തൃഷയ്ക്കൊപ്പം എനിക്കിതൊന്നും പറ്റുന്നില്ലല്ലോ എന്ന അസൂയ വ്യക്തം; വിജയ്നെ ട്രോളി സോഷ്യൽ മീഡിയ

By Desk

വിജയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ സം​ഗീത ആരോപിക്കുന്ന നടി തൃഷ കൃഷ്ണനാണെന്ന് വ്യാപകമായി ആരോപണമുണ്ട്. സം​ഗീതയുടെ ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്നതിന് പിന്നാലെ വിജയ് തൃഷയ്ക്കൊപ്പം ഒരു വിവാഹത്തിന് എത്തിയത് ആരോപണങ്ങൾക്ക് ആക്കം കൂട്ടി. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചെന്ന കുറ്റപ്പെടുത്തൽ വിജയ്ക്ക് നേരെ വരുന്നുണ്ട്. തൃഷയ്ക്കും നേരെയും വിമർശനങ്ങളുണ്ട്. വർഷങ്ങൾക്ക് മുമ്പ് പ്രഭുദേവയ്ക്കും നയൻതാരയ്ക്കും ഇതേ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. നടി നയൻതാരയുമായി പ്രഭുദേവ അടുത്തതോടെയാണ് പ്രഭുദേവയും ആ​ദ്യ ഭാര്യ റംലത്തും വേർപിരിഞ്ഞത്.

കോസ്റ്റ്യൂം മുണ്ടും ബ്ലൗസും, കേസും വഴക്കും ഭയന്ന് എതിർത്തില്ല, ഇന്നത്തെ ധൈര്യം അന്ന് ഉണ്ടായിരുന്നില്ല; മഞ്ജു
കോസ്റ്റ്യൂം മുണ്ടും ബ്ലൗസും, കേസും വഴക്കും ഭയന്ന് എതിർത്തില്ല, ഇന്നത്തെ ധൈര്യം അന്ന് ഉണ്ടായിരുന്നില്ല; മഞ്ജു

പ്രണയ കാലത്ത് പ്രഭുദേവയ്ക്കൊപ്പം പൊതുവേദികളിൽ നയൻതാര എത്തിയിരുന്നു. ഒരു അവാർഡ് വേദിയിൽ പ്രഭുദേവയ്ക്കൊപ്പം നയൻതാര ഡാൻസ് ചെയ്യുന്ന വീ‍ഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിറങ്ങിയ സമയത്തെ വീഡിയോ ആണിത്. നയൻതാരയായിരുന്നു ഈ ചിത്രത്തിലെ നായിക. നായകൻ വിജയും.

Nayanthara  Prabhu Deva  Vijay

നയൻതാരയും പ്രഭുദേവും വേദിയിൽ ഡാൻസ് ചെയ്യുമ്പോൾ കാണികളായിരിക്കുന്നവരിൽ വിജയും ഉണ്ട്. വിജയുടെ മുഖഭാവമാണ് ഇപ്പോഴത്തെ ചർച്ച. വളരെ ​ഗൗരവത്തിലാണ് വിജയ് ഡാൻസ് കണ്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴാണ് ഈ ഭാവത്തിന്റെ അർത്ഥം മനസിലായത്, തനിക്ക് തൃഷയ്ക്കൊപ്പം ഇങ്ങനെ സാധിക്കുന്നില്ലല്ലോ എന്ന അസൂയ ആണ് വിജയുടെ മുഖത്തെന്ന് നെറ്റിസൺസ് പറയുന്നു.

രേണു ആവില്ല, കോസ്റ്റ്യൂംസിന്റെ കാര്യത്തിൽ ലിമിറ്റുണ്ട്, മാന്യമായി അഭിനയിക്കുന്നവർക്കൊപ്പമെ വർക്ക് ചെയ്യൂ; സഫ
രേണു ആവില്ല, കോസ്റ്റ്യൂംസിന്റെ കാര്യത്തിൽ ലിമിറ്റുണ്ട്, മാന്യമായി അഭിനയിക്കുന്നവർക്കൊപ്പമെ വർക്ക് ചെയ്യൂ; സഫ

2009 ലാണ് വില്ല് റിലീസ് ചെയ്തത്.തൃഷയ്ക്കൊപ്പം സിനിമകൾ ചെയ്യുന്നില്ലെന്ന് വിജയ് തീരുമാനിച്ച കാലഘട്ടമാണിത്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷമായിരുന്നു തീരുമാനം. വിജയ്-തൃഷ ജോഡി ആരാധകർ ആഘോഷമാക്കുന്ന കാലം. എന്നാൽ ഇവർ തമ്മിൽ അടുക്കുന്നു എന്ന് വ്യക്തമായതോടെ കുടുംബം ഇ‌ടപെട്ട് തൃഷയ്ക്കൊപ്പം സിനിമകൾ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെ‌ട്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നീട് 15 വർഷങ്ങൾക്ക് ശേഷമാണ് ഇവർ ലിയോ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. അപ്പോഴേക്കും വിജയും സം​ഗീതയും അകന്നിട്ടുണ്ട്.

More from Filmibeat

Read more about: nayanthara vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X