അമ്മയുടെ പ്രായമുള്ളവരുമായി വരെ റസൂലിന് ബന്ധമുണ്ടെന്ന് സജ്ന, റിയൽ ​ഗെയിമർ റസൂൽ പൂക്കുട്ടി; സായ് കൃഷ്ണ!

ഇപ്പോൾ നടക്കുന്ന റസൂൽ പൂക്കുട്ടി-സജ്ന നൂർ-ഫിറോസ് ഖാൻ വിവാദത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ. തന്ത-തള്ള വൈബിൽ ഇരിക്കുന്നവർക്ക് എന്തിനാണ് ഇത്രത്തോളം ടോക്സിക്ക് വൈബെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും പൈസയും ഫെയിമും എല്ലാമില്ലേയെന്നും ഇവരുടെയൊക്കെ മക്കളെ ആലോചിച്ചാണ് തനിക്ക് വിഷമമെന്നും സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറഞ്ഞു.

അയാൾക്ക് കുടുംബമാണ് വലുതെങ്കിൽ മൂന്ന് കോടി രൂപ കൊണ്ടുവരണം, എന്നെ അയാൾ ഉപദ്രവിച്ചു; റസൂലിനെ കുറിച്ച് സജ്ന!
അയാൾക്ക് കുടുംബമാണ് വലുതെങ്കിൽ മൂന്ന് കോടി രൂപ കൊണ്ടുവരണം, എന്നെ അയാൾ ഉപദ്രവിച്ചു; റസൂലിനെ കുറിച്ച് സജ്ന!

മറുനാടൻ മലയാളിക്ക് നൽകിയ സജ്നയുടെ അഭിമുഖം വൈറലായതോടെയാണ് സായ് കൃഷ്ണയുടെ പ്രതികരണം. സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂലുമായുള്ള ബന്ധത്തിലൂടെ സജ്ന എന്താണ് ഉദ്ദേശിക്കുന്നതെന്നും സജ്നയുമായുള്ള ബന്ധത്തിലൂടെ റസൂൽ എന്താണ് ഉദ്ദേശിക്കുന്നതെന്നും ഇത്രയും നാൾ കൊണ്ട് ഏറെക്കുറെ മലയാളികൾക്ക് മനസിലായി.

Sajna Noor Rasool Pookutty

റസൂലിൽ നിന്ന് ഒരുപാട് ഉപദ്രവം അനുഭവിച്ചശേഷം ആൻ മരിയ, ദിയ സന എന്നിവരോട് അക്കാര്യം സജ്ന വിളിച്ച് പറഞ്ഞു. സജ്നയെ റസൂൽ ചീറ്റ് ചെയ്തു. മൂന്ന് കോടി വാങ്ങി സെറ്റിൽമെന്റ് ചെയ്യുമെന്നാണ് റസൂലിന്റെ കാര്യത്തിൽ സജ്ന ദിയയോടും ആൻ മരിയയോടും പറഞ്ഞത്. ഇതൊക്കെ സുഹൃത്തുക്കളോട് ഷെയർ ചെയ്യേണ്ട കാര്യമാണോ?. ഫിറോസ് സജ്നയെ കുറ്റപ്പെടുത്തി ആദ്യം സംസാരിച്ചിരുന്നില്ല.

റസൂലിനെ ലക്ഷ്യം വെച്ചാണ് സംസാരിച്ചിരുന്നത്. സജ്ന റസൂലുമായി തെറ്റി. കാര്യങ്ങൾ പുറം ലോകം അറിയണമെന്ന് സജ്നയ്ക്ക് തോന്നി. അങ്ങനെ പലപ്പോഴായി ഫോട്ടോകൾ സ്റ്റോറിയും മറ്റുമായി ഇട്ടു. അവസാനം അത് ഹാക്കിങ് എന്ന രീതിയിലേക്ക് വരെ എത്തി എന്നതാണ് റിയാലിറ്റി. സുഹൃത്തുക്കളായ ആൻ മരിയയേയും ദിയ സനയേയും ശത്രു പക്ഷത്താണ് ഇപ്പോൾ സജ്ന കാണുന്നത്.

ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും
ജീവിത പോരാട്ടങ്ങൾക്കിടയിലെ വിശ്വാസ വെളിച്ചവുമായി അരയനും അമരക്കാരനും

റസൂലിന് അമ്മയുടെ പ്രായമുള്ളവരുമായി വരെ ബന്ധമുണ്ടെന്നാണ് സജ്ന പറയുന്നത്. സജ്നയുടെ ലൈഫിൽ പേഴ്സണലായ ഒരു കാര്യവുമില്ല. സജ്നയുടെ വിഷയം സജ്നയുടെ നാക്കാണ്. സിറ്റുവേഷൻ ഓവർകം ചെയ്യണമെന്ന ചിന്ത മാത്രമേയുള്ളു. അതുകൊണ്ട് തന്നെ നുണകൾ പറയുമ്പോൾ പൊളിഞ്ഞ് വീഴും. ഇവരുടെയൊക്കെ പാസ്റ്റ് ഹിസ്റ്ററിയെ കുറിച്ച് ഒന്നും പറയാനില്ല. റിയൽ ​ഗെയിമർ റസൂൽ പൂക്കുട്ടിയാണ്. ടോക്സിക്ക് വേൾഡാണ്.

തന്ത-തള്ള വൈബിൽ ഇരിക്കുന്നവർക്ക് എന്തിനാണ് ഇത്രത്തോളം ടോക്സിക്ക് വൈബെന്ന് എനിക്ക് മനസിലാവുന്നില്ല. പൈസയും ഫെയിമും എല്ലാമില്ലേ?. ഇവരുടെയൊക്കെ മക്കളെ ആലോചിച്ചാണ് എനിക്ക് വിഷമം. എന്തൊരു ടോക്സിക്ക് എൻവയോൺമെന്റാണ് അവരുടേത്. തന്റെ ആദ്യത്തെ ബന്ധത്തിലുള്ള മകളോട് ഫിറോസ് ഖാൻ ടോക്സിക്കായി പെരുമാറിയെന്ന് സജ്ന പറയുന്നുണ്ട്.

Sajna Noor Rasool Pookutty

അപ്പോൾ പിന്നെ എന്തിന് ഇത്രയും കാലം ഫിറോസിന് ഒപ്പം കഴിഞ്ഞു?. നേരത്തെ ഒഴിവാക്കി പോകാമായിരുന്നില്ലേ?. ഇന്റസ്ട്രിയിലേക്ക് ചുവടിുവെക്കാനുള്ള ഒരു സ്റ്റെപ്പിങ് സ്റ്റോണായി ഫിറോസിനെ സജ്ന കണ്ടതുപോലെ തോന്നി. ഫിറോസ് സജ്നയ്ക്ക് എന്തിനായിരുന്നുവെന്ന് സജ്ന പറയണം എന്നും സായ് കൃഷ്ണ പറയുന്നു. ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ കപ്പിളായാണ് സജ്നയും ഫിറോസും പങ്കെടുത്തത്. എന്നാൽ അധികകാലം ഷോയിൽ തുടരാനായില്ല.

ഷോയുടെ നിയമങ്ങൾ ലംഘിച്ചതുകൊണ്ട് പുറത്താവുകയായിരുന്നു. ബി​ഗ് ബോസിനുശേഷമാണ് സീരിയലിൽ സജ്ന കൂടുതൽ സജീവമായി തുടങ്ങിയത്. ആ സമയത്ത് സജ്ന-ഫിറോസ് ദമ്പതികൾക്ക് ഏറെ ആരാധകരും ഉണ്ടായിരുന്നു. റസൂലുമായി സജ്ന പ്രണയത്തിലായശേഷമാണ് ഫിറോസുമായി വേർപിരി‍ഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

MIFF 2026 റെഡ് കാർപെറ്റിൽ താരങ്ങളുടെ ഫാഷൻ മാമാങ്കം; ദക്ഷിണേന്ത്യൻ താരങ്ങളുടെ ലുക്ക് കണ്ട് അമ്പരന്ന് ബോളിവുഡ്!
MIFF 2026 റെഡ് കാർപെറ്റിൽ താരങ്ങളുടെ ഫാഷൻ മാമാങ്കം; ദക്ഷിണേന്ത്യൻ താരങ്ങളുടെ ലുക്ക് കണ്ട് അമ്പരന്ന് ബോളിവുഡ്!

റസൂൽ പൂക്കുട്ടി വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. സജ്നയ്ക്കും രണ്ട് വിവാഹത്തിലായി രണ്ട് മക്കളുണ്ട്. തന്റെ മകനെ തനിക്ക് വേണമെന്ന ആവശ്യവുമായി ഫിറോസ് രം​ഗത്ത് എത്തിയിട്ടുണ്ട്. ഫിറോസിനും ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X