അമ്മ അച്ഛനെ അടിച്ചു! സിസിടിവി വീഡിയോയുമായി സിന്ധു കൃഷ്ണ; കാര്യങ്ങൾ വീണ്ടും വഷളാകുന്നു

സിന്ധു കൃഷ്ണയുടെ കുടുംബപ്രശ്നങ്ങൾ വീണ്ടും വഷളാകുന്നു. അമ്മൂമ്മയെ അസഭ്യം പറഞ്ഞതിന്റെ പേരിൽ അഹാനയുടെ ഇമേജ് പൂർണമായും തകർന്നിരിക്കെ സിന്ധു കൃഷ്ണ രക്ഷയ്ക്കെത്തി. അമ്മ അച്ഛനെ അടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിന്ധു പലർക്കും മെസേജ് ആയി അയച്ചു. സർജറിക്ക് കുറച്ചാഴ്ചകൾക്ക് മുമ്പ് അച്ഛനെ അടിച്ചു. ഇതെപ്പോഴും തുടർന്ന് കൊണ്ടിരുന്നു. അദ്ദേഹത്തെ സംരക്ഷിക്കാൻ എനിക്ക് അമ്മയോട് ദിവസവും വഴക്കിടേണ്ടി വന്നു എന്നാണ് ഈ വീഡിയോയ്ക്കൊപ്പം സിന്ധു കൃഷ്ണ അയച്ച മെസേജ്.

ഇതേക്കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ സംസാരിച്ചു. ഒരു പരിചയവും ഇല്ലാത്തവർക്കാണ് ഈ വീഡിയോ അയക്കുന്നത്. അത്രത്തോളം വെറുപ്പ് സിന്ധു കൃഷ്ണയ്ക്കും അഹാന കൃഷ്ണയ്ക്കും വന്നിട്ടുണ്ട്. ഇവരോട് എന്താണ് വിഷയം എന്ന് ചോദിക്കുന്ന പലർക്കും ഈ സിസിടിവി ഫൂട്ടേജുകൾ സിന്ധു കൃഷ്ണ അയക്കുന്നുണ്ട്. ഇത് വളരെ സീരിയസാണ്. ഒരു പരിചയവും ഇല്ലാത്തവർക്ക് ഇങ്ങനെ അയച്ചാൽ ഇത് പുറത്ത് വരുമെന്ന് സിന്ധു കൃഷ്ണയ്ക്ക് ഉറപ്പല്ലേ.

Sindhu Krishna  Ahaana Krishna

നിങ്ങൾ വീഡ‍ിയോകളിലൊക്കെ പറയുന്നത് നിങ്ങൾക്കിത് പുറത്ത് പറയാൻ താൽപര്യമില്ലെന്നാണ്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത് ഞാനൊന്നും പറയുന്നില്ല. അത്രയും മോശമായ കാര്യങ്ങൾ ഒരു അമ്മമ്മ മുത്തശ്ശനെയും കൊച്ചുമോളെയും കുറിച്ച് പറഞ്ഞാൽ ആരായാലും പ്രതികരിക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X