തൃഷയുടെ അമ്മയ്ക്ക് മുന്നിൽ സം​ഗീത, ഭർത്താവിനെ തിരികെ നേടിയെന്ന് വിശ്വസിച്ച കാലം...; ശ്രദ്ധ നേടി ദൃശ്യങ്ങൾ

വിജയും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം സിനിമാ രം​ഗത്തുണ്ടാക്കുന്ന ചർച്ചകൾ ചെറുതല്ല. ഇത്രയും കാലം ​ഗോസിപ്പുകളാണെന്ന് പറഞ്ഞ് തള്ളിയ കാര്യം സത്യമാണെന്ന് ഉൾക്കൊള്ളാൻ വിജയുടെ ആരാധകരിൽ പലർക്കും കഴിയുന്നില്ല. എന്നാൽ ആരെന്ത് കരുതിയാലും പ്രശ്നമില്ല, ഇനിയുള്ള ജീവിതം ഒരുമിച്ചെന്ന് തീരുമാനിച്ച മട്ടിലാണ് തൃഷയുടെയും വിജയുടെയും പോക്ക്. പൊതുവിടങ്ങളിൽ ഇവർ ഒരുമിച്ച് എത്തുന്നുണ്ട്. വിജയോടുള്ള പ്രണയം പറയാതെ പറഞ്ഞ് കൊണ്ടുള്ള പോസ്റ്റുകൾ തൃഷ കൃഷ്ണനും പങ്കുവെക്കുന്നു. താരജോഡികളെ ആഘോഷിക്കണമെന്ന് ആരാധകർക്കുമുണ്ട്. എന്നാൽ ഇതിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത് വിജയുടെ ഭാര്യ സം​ഗീതയുടെ അവസ്ഥയാണ്.

ഒരു മോശം അധ്യായം കൊണ്ട് ലൈഫിലെ മുഴുവന്‍ കഥയും തീരുമാനിക്കപ്പെടില്ല! രജിസ്റ്റര്‍ മാര്യേജ് ചിത്രവുമായി അമേയ
ഒരു മോശം അധ്യായം കൊണ്ട് ലൈഫിലെ മുഴുവന്‍ കഥയും തീരുമാനിക്കപ്പെടില്ല! രജിസ്റ്റര്‍ മാര്യേജ് ചിത്രവുമായി അമേയ

എത്രയൊക്കെ അലങ്കരിക്കാൻ ശ്രമിച്ചാലും വിജയുടെ വിവാഹേതര ബന്ധമാണ് തൃഷയുമായുള്ളത്. നിയമപരമായി ഇപ്പോഴും സം​ഗീതയാണ് വിജയുടെ ഭാര്യ. തനിക്കുണ്ടായ അനീതിയിൽ സം​ഗീത പ്രതികരിക്കുകയും ചെയ്തു. എന്നാൽ വിജയ് ഇതൊന്നും കാര്യമാക്കുന്നേയില്ല. പരസ്പരം അറിയാവുന്നവരാണ് തൃഷയും സം​ഗീതയും. വർഷങ്ങൾക്ക് മുമ്പുള്ള ഒരു വിവാഹ ചടങ്ങളിൽ നിന്നുള്ള സം​ഗീതയുടെയും തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെയും ​ദൃശ്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.

Vijay Trisha  Sangeetha

നടൻ പാണ്ഡ്യരാജിന്റെ മകന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. സം​ഗീതയും തൃഷയുടെ അമ്മയെ നോക്കുന്നില്ല. നേരെ ഖുശ്ബുവിനോട് സംസാരിച്ച് ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇവർ തമ്മിൽ മുഖത്തേക്ക് നോക്കാൻ മടിയുള്ളത് പോലെ തോന്നുന്നെന്ന് നെറ്റിസൺസ് പറയുന്നു. അക്കാലഘട്ടത്തിൽ തൃഷയും വിജയും തമ്മിലുള്ള സൗഹൃദം ഇല്ലായി‌ട്ടുണ്ട്. 2008 ന് ശേഷം ഇവർ ഒരുമിച്ച് സിനിമ ചെയ്തിരുന്നില്ല. ആ കാലഘട്ടത്തിലെ ദൃശ്യങ്ങളാണിത്. വിജയ് കുടുംബസ്ഥനായി ജീവിക്കുന്ന കാലം.

റിപ്പോർട്ടുകൾ പ്രകാരം ഒരുമിച്ച് സിനിമകൾ ചെയ്യുന്ന കാലത്തേ വിജയ് തൃഷയോട് അടുത്തിരുന്നു. കുടുംബത്തിന്റെ എതിർപ്പ് കാരണമാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഒരുമിച്ച് സിനിമ ചെയ്യുന്നതും നിർത്തി. സം​ഗീതയുമായി വിജയ് അകന്ന ശേഷമാണ് തൃഷ 15 വർഷങ്ങൾക്ക് ശേഷം തൃഷ വീണ്ടും ഒരുമിച്ച് സിനിമകൾ ചെയ്തത്.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X