പ്രണയത്തിന് ഇങ്ങനെയൊരു മുഖവും ഉണ്ടാകും!! സോഷ്യൽ മീഡിയയിൽ ഹിറ്റായി മുകിൽ 5, പാട്ട് കാണാം

മുകിന്റെ ബാക്കിയുള്ള ഭാഗങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത അ‍ഞ്ചാം ഭാഗത്തിനു ലഭിച്ചിട്ടുണ്ട്

ചില വേർപിരിയലുകൾ അങ്ങനെയാണ്. എന്തിനാണെന്ന് മനസിലാകില്ല. പ്രണയത്തിന്റെ ആഴം കൂടുമ്പോൾ ഇത്തരത്തിലുളള വേർപിരിയലിനും സാക്ഷിയാകാറുണ്ട്. അത് ഒരിക്കലും അവളോടെ അവനോടൊയുള്ള സ്നേഹ കുറവ് കൊണ്ട് ആയിരിക്കില്ല എന്നു മാത്രം. ഇപ്പാഴിത സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് മുകിൽ ആൽബം അഞ്ചാം സീരിസിലെ പുലരൊളിയായി പുഴയോരം എന്ന ഗാനമാണ്. സേഷ്യൽ മീഡിയിൽ വൻ ചലമാണ് ഈ ആൽബം സൃഷ്ടിച്ചിരിക്കുന്നത്.

mukil-5

കാത്തിരിക്കാമോ സഖാവേ ഒന്ന് കൂടെ ജീവിക്കാൻ!! സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ഈ മൗനം
പാട്ട് മാത്രമല്ല അൽബത്തിന്റെ പ്രമേയവും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയിട്ടുണ്ട്. മുകിന്റെ ബാക്കിയുള്ള ഭാഗങ്ങൾക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത അ‍ഞ്ചാം ഭാഗത്തിനു ലഭിച്ചിട്ടുണ്ട്. ജീവിതം അവസാനിച്ചു എന്ന് തോന്നുന്ന ഘട്ടത്തിൽ പ്രണയിനിയെ ചേർത്ത് പിടിക്കുന്നവനാണ് യഥാർഥ കാമുകൻ. ആ ഒരു പ്രമേയത്തെ വളരെ മനോഹരമായും വ്യത്യസ്തമായ രീതിയിലും അൽബത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

അർജുൻ വിയാണ് മനോഹര പ്രണയകാവ്യം സംവിധാനം ചെയ്തിരിക്കുന്നത്. ഗോപു മു‌രളീധരന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അബി അബ്രഹാമാണ്. നജീം അർഷാദാണ് പുലരൊളിയായി പുഴയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഛായഗ്രഹാണം അൻസാരി പുനലൂരാണ്. എഡിറ്റിങ് ആസിഫ് ഷാജി. അശ്രിയ പ്രൊഡക്ഷനും ബ്ലൂ സ്ക്രീൻ പിച്ചറും ചേർന്നാണ് അൽബം നിർമ്മിച്ചിരിക്കുന്നത്. 2015 ജൂൺ 15 നാണ് ആൽബം പുറത്തു വിട്ടത്. 15 ദിവസം കൊണ്ട് 215000 ലക്ഷം വ്യൂ നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X