പ്രണയ നിമിഷങ്ങളുമായി പേളിയും ശ്രീനിയും!! യൂട്യൂബിൽ വൈറലായി പേളിഷിന്റെ ആദ്യം ഭാഗം, കാണൂ

വിവാഹ നിശ്ചയ ചിത്രങ്ങൾ താരങ്ങൾ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ താരങ്ങൾ ഒരുമിച്ചെത്തിയ വെബ് സിരിയലിന്റെ ആദ്യ ഭാഗവും പുറത്തു വിട്ടിട്ടുണ്ട് .

മോഹൻലാൽ അവതാരകനായെത്തിയ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലും സ്വീകരണ മുറിയിലും ഇടനേടിയ പ്രണജോഡികാളാണ് സീരിയൽ നടനായ ശ്രീനീഷും നടിയും അവതാരകയുമായ പേളിമാണിയും, ബിഗ് ബോസ് ഹൗസിലെ 100 ദിന ജീവിതമാണ് താരങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ചത്. ഇവരുടെ സൗഹൃദവും പ്രണയവും പിണക്കവും ഇണക്കവുമൊക്കെ പ്രേക്ഷകർ ലൈവായി കണ്ടു. ഇപ്പോൾ ഇരു താരങ്ങളും വിവാഹത്തിനൊരുങ്ങുകയാണ്. ഇവരുടെ വിവാഹ നിശ്ചയവും നടന്നിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും ഇവർക്കൊപ്പമുണ്ട്. പ്രേക്ഷകരും കാണാൻ ആഗ്രഹിക്കുന്ന വിവാഹമാണിവരുടേത്.

pearly-srinish

വിവാഹ നിശ്ചയ ചിത്രങ്ങൾ താരങ്ങൾ പുറത്തു വിട്ടിരുന്നു. ഇപ്പോൾ താരങ്ങൾ ഒരുമിച്ചെത്തുന്ന വെബ് സിരിയലിന്റെ ആദ്യ ഭാഗവും പുറത്തു വിട്ടിട്ടുണ്ട് . തന്റെ യൂട്യൂബ് ചാനലിലൂടെ പേളി മാണി തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പേളിഷ് എന്നാണ് വെബ് സീരിയലിന്റെ പേര്. മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ആ സ്വപ്‌ന ജീവിതം വിട്ടിറങ്ങുമ്പോള്‍ ആകെ കൈ മുതൽ ഒരു സീറോ ബാലന്‍സ് അക്കൗണ്ട്, ആദ്യം എല്ലാവരും ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞു, പ്രതികരിച്ചപ്പോൾ അഹങ്കാരിയാക്കി... ഇന്നലകളെ കുറിച്ച് ഗായിക അമൃത സുരേഷ്
നഗരത്തിൽ നിന്ന് ഗ്രാമത്തിലേയ്ക്ക് അവധി ആഘോഷിക്കാൻ അച്ഛന്റെ ഫാംഹൗസിൽ എത്തുന്നതും എത്തുകയും അവിടെ നടക്കുന്ന രസകരമായ സംഭവവുമാണ് ഇവരുടെ വെബ് സീരിയലിന്റെ ആദ്യ ഭാഗത്തിൽ പറയുന്നത്. ഇതിനു മുൻപ് പേളിഷിലെ പാട്ടായ ഫ്ളൈയിങ് വിത്ത് യൂ റിലീസ് ചെയ്തിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു പാട്ടിനും ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുളളി ൽ നാലു ലക്ഷം പേരാണ് കണ്ടരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X