അമീറിന്റെ ഗജിനിയ്‌ക്ക്‌ തമിഴ്‌നാട്ടില്‍ വിലക്ക്‌

By Staff

Aamir
ക്രിസ്‌മസ്‌ ദിനത്തില്‍ റിലീസ്‌ ചെയ്യാനിരിക്കുന്ന അമീര്‍-അസിന്‍ ടീമിന്റെ ഗജിനിയ്‌ക്ക്‌ തമിഴ്‌നാട്ടില്‍ നിരോധനം. ഗജിനി ഹിന്ദിപതിപ്പ്‌ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന്‌ മദ്രാസ്‌ ഹൈക്കോടതിയാണ്‌ ഉത്തരവിട്ടിരിക്കുന്നത്‌.

തമിഴ്‌ ഗജിനിയുടെ നിര്‍മ്മാതാവ്‌ ജസ്‌റ്റിസ്‌ പി.ആര്‍ ശിവകുമാറാണ്‌ ഇടക്കാല ഉത്തരവിലൂടെ പ്രദര്‍ശനം തടഞ്ഞത്‌. തമിഴില്‍ പുറത്തിറക്കിയ ഗജിനി മറ്റുഭാഷകളില്‍ നിര്‍മ്മിക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല.

എന്നാല്‍ കൃത്രിമ രേഖകളുണ്ടാക്കി ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും ചിത്രം നിര്‍മ്മിക്കുകയായിരുന്നുവെന്ന്‌ നിര്‍മ്മാതാവ്‌ എ ചന്ദ്രശേഖര്‍ ആരോപിച്ചു.

ഗജിനി ഹിന്ദിപതിപ്പിന്റെ പ്രദര്‍ശനത്തിന്‌ തമിഴ്‌നാട്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയത്‌ അമീറിനെയും സംവിധായകന്‍ മുരുകദോസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്‌. തമിഴിലും ചിത്രം സംവിധാനം ചെയ്‌തത്‌ മുരുകദോസ്‌ ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X