ശിവരാത്രി ദിനത്തിൽ ആകാശ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര!! കുംഭമേളയിൽ തിളങ്ങി ആലിയയും രൺബീറും, കാണൂ

‌ ബ്രഹ്മാസ്ത്രയുടെ ലോഗോ പ്രകാശനം കാഴ്ചക്കാരുടെ ഇടയിൽ ആകാക്ഷയും അത്ഭുതവും സൃഷ്ടിച്ചിരുന്നു.

കുംഭമേളയിൽ താരങ്ങളായി ആലിയയും രൺബീറും. ശിവരാത്രിദിനത്തിൽ പ്രയാഗ് രാജിലാണ് കുംഭമേളയ്ക്കായി താരങ്ങൾ ഒരുമിച്ചെത്തിയത്. ഇവരോടൊപ്പം സംവിധായകൻ അയൻ മുഖർജിയുമുണ്ടായിരുന്നു. ശിവരാത്രി ദിനത്തിൽ തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ ലോഗോ പ്രകാശനം ചെയ്തു. ഇതുവരെ ബോളിവുഡിൽ കണ്ടിട്ടില്ലാത്ത ഒരു വ്യത്യസ്തമായ രീതിയിലായിരുന്നു ലോഗോ പ്രകാശനം. ശിവരാത്രി ദിനമായ ഇന്നലെ ദീപങ്ങളാൽ ചിത്രത്തിന്റെ പേര് പ്രത്യക്ഷന്റപ്പെട്ടു.

sivarathri
ബിഗ്ബോസിലൂടെ ആ തെറ്റിധാരണ മാറി!! ജനങ്ങൾ അത് മനസ്സിലാക്കിയതിൽ സന്തോഷം, എല്ലാം സുരക്ഷിതത്വത്തിന് വേണ്ടി, തുറന്ന് പറഞ്ഞ് രഞ്ജിനി
‌ ബ്രഹ്മാസ്ത്രയുടെ ലോഗോ പ്രകാശനം കാഴ്ചക്കാരുടെ ഇടയിൽ ആകാക്ഷയും അത്ഭുതവും സൃഷ്ടിച്ചിരുന്നു. ജനുവരി 15 മുതൽ പ്രയാഗ് രാജിൽ ആരംഭിച്ച് അർധ കുംഭമേളയും സമാപനം ശിവരാത്രി ദിനത്തിലാണ്. ഈ ദിവസമായിരുന്നു ലോഗോ പ്രകാശനത്തിനായി ആലിയയും രൺബീറും ഒന്നിച്ചെത്തിയത്. ലൈറ്റ് ഫ്ക്സ് ചെയ്ത 150 ഓളം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആകാശത്ത് ലോഗോ തെളിയിച്ചത്. ഇത് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായിരുന്നു.

ബോളിവുഡ് പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബ്രഹാമാസ്ത്ര. പ്രണയ ജോഡികളായ ആലിയ-രൺബീർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഇരുവരും ബോളിവുഡിലെ മികച്ച അഭിനേതാക്കളാണ്. അതിനാൽ തന്നെ ഫാന്റസി ഡ്രാമ വിഭാഗത്തിൽ വരുന്ന ചിത്രത്തിന് വേണ്ടി കടുത്ത കാത്തിരിപ്പിലാണ് ജനങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X