പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ!! അസുഖം ചെസ്റ്റ് ഇൻഫക്ഷൻ...

ആരോ‌ഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ നിന്നും പൊതു വേദിയിൽ നിന്നും അദ്ദേഹം വിട്ട് നിൽക്കുകയായിരുന്നു.

പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ചെസ്റ്റ് ഇൻഫക്ഷനെ തുടർന്ന് മുബൈയിലെ ലീലവതി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ആശുപത്രിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

dileep

ആരോ‌ഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി സിനിമയിൽ നിന്നും പൊതു വേദിയിൽ നിന്നും അദ്ദേഹം വിട്ട് നിൽക്കുകയായിരുന്നു. 1998 ൽ കല എന്ന ചിത്രത്തോടെയാണ് ബോളിവുഡ് സിനിമ ലോകത്തിൽ നിന്ന് അദ്ദേഹം വിടപറഞ്ഞത്. ബോളിവുഡിലെ ട്രാജഡി കിങ് എന്നാണ് ദിലീപ് കുമാറിനെ അറിയപ്പെടുന്നത്.

പ്രഭാസ് ഒരു കോടി നൽകിയെന്ന് പറഞ്ഞിട്ടില്ല!! മന്ത്രി പറഞ്ഞത് വേറെ,1 കോടിയുടെ പിന്നിലെ കഥ ഇങ്ങനെ..
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ച താരമാണ് അദ്ദേഹം. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടിവാങ്ങാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദേവദാസ്, മുഗൾ ഇ അസം, വിഹാദ, ശക്തി, കർമ്മ തുടങ്ങിയ നിരവധി സൂപ്പർ സിനിമകളുടെ ഭാഗമായിരുന്നു. ഒട്ടനവധി പുരസ്കാരങ്ങൾ ദിലീപ് കുമാറിനെ തേടിയെത്തിയട്ടുണ്ട്. 2015 ൽ ദാദ സാഹെബ് ഫാൽക്കെ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 2015 ൽ രാജ്യം പദ്മഭൂഷൻ പുരസ്കാരം നൽകിയും അദ്ദേഹത്തിനെ ആദരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X