മിഷണറി പൊസിഷന്‍ ഇഷ്ടപ്പെടുന്ന ആലിയ; 12-ാം വയസില്‍ വിര്‍ജിനിറ്റി നഷ്ടമായ രണ്‍വീര്‍; സെക്‌സിനെപ്പറ്റി താരങ്ങള്‍

പരസ്യമായി പലരും സംസാരിക്കാന്‍ മടിക്കുന്ന വിഷയമാണ് സെക്‌സ്. സ്‌കൂളുകളില്‍ പോലും സെക്‌സിനെക്കുറിച്ച് വ്യക്തമായ അറിവ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാറില്ലെന്നത് വസ്തുതയാണ്. ലോകവും സമൂഹവും ഇത്രത്തോളം പുരോഗമിച്ചിട്ടുണ്ടും ആരോഗ്യകരമായ ലൈംഗി വിദ്യഭ്യാസം എന്നത് നമുക്ക് അന്യമാണ്. സെക്‌സിനെക്കുറിച്ച് സംസാരിക്കുക പോലും വലിയ തെറ്റായിട്ടാണ് പലരും ഇപ്പോഴും കാണുന്നത്.

എന്നാല്‍ സെക്‌സിനെക്കുറിച്ച് മറയില്ലാതെ സംസാരിക്കാന്‍ തയ്യാറായ ചില ബോളിവുഡ് താരങ്ങളുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ മുതല്‍ വിര്‍ജിനിറ്റി നഷ്ടപ്പെട്ടത് എപ്പോഴെന്ന് വരെ തുറന്നു പറഞ്ഞ ബോളിവുഡിലെ ചില മുന്‍നിര താരങ്ങളെക്കുറിച്ച് വായിക്കാം തുടര്‍ന്ന്.

 Kareena Kapoor

ബോളിവുഡ് സുന്ദരിമാരില്‍ മറയില്ലാതെ സംസാരിക്കുന്ന ആളാണ് കരീന കപൂര്‍. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വച്ച് കരീന സെക്‌സിനെക്കുറിച്ച് സംസാരിച്ചിരുന്നു. പ്രിയങ്ക ചോപ്രയും അന്ന് കൂടെയുണ്ടായിരുന്നു. വിവാഹ ശേഷം നല്‍കിയ അഭിമുഖത്തില്‍ താന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു കരീന ചെയ്തത്.

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍വീര്‍ സിംഗ്. തന്റെ 12-ാം വയസില്‍ തന്നെ വിര്‍ജിനിറ്റി നഷ്ടപ്പെട്ടിരുന്നുവെന്നാണ് ഒരിക്കല്‍ രണ്‍വീര്‍ വെളിപ്പെടുത്തിയത്. താന്‍ നേരത്തെ തന്നെ എല്ലാം തുടങ്ങിയിരുന്നതിനാല്‍ കൂടെ പഠിച്ചിരുന്ന കുട്ടികള്‍ക്ക് താന്‍ ആയിരുന്നു എല്ലാം പഠിപ്പിച്ചിരുന്നതെന്നും രണ്‍വീര്‍ പറയുന്നു. അതിന്റെ പേരില്‍ അവരുടെ അമ്മമാര്‍ തന്നെക്കുറിച്ച് സ്ഥിരമായി പരാതിപ്പെടാറുണ്ടെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

തനിക്ക് 15-ാം വയസില്‍ വിര്‍ജിനിറ്റി നഷ്ടപ്പെട്ടുവെന്നാണ് രണ്‍ബീര്‍ കപൂര്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നത്. പ്രായത്തിന്റെ പക്വതയില്ലായ്മയും പരിചയമില്ലായ്മയും വികാരങ്ങള്‍ക്ക് അടിമപ്പെട്ടുമൊക്കെ താന്‍ ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ പ്രായമായപ്പോള്‍ ബന്ധങ്ങളുടെ വില തനിക്ക് മനസിലായെന്നും രണ്‍ബീര്‍ പറഞ്ഞിട്ടുണ്ട്. രണ്‍ബീറിന്റെ ഭാര്യും സൂപ്പര്‍ താരവുമായ ആലിയ സംസാരിച്ചത് തന്റെ ഇഷ്ട പൊസിഷനെക്കുറിച്ചാണ്. താനൊരു സിമ്പിള്‍ പെണ്‍കുട്ടിയാണെന്നും തനിക്കിഷ്ടം മിഷണറി പൊസിഷന്‍ ആണെന്നുമാണ് ആലിയ പറഞ്ഞത്.

 Kareena Kapoor

കോഫി വിത്ത് കരണില്‍ വച്ച് പ്രിയങ്ക നടത്തിയ തുറന്നു പറച്ചിലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. പങ്കാളിയുമൊത്ത് ഷവര്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്നും പ്രണയ ബന്ധം അവസാനിച്ച ശേഷവും മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. താന്‍ ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഷാഹിദ് കപൂറിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത് ഭാര്യയായ മീര രജ്പുത്താണ്. കിടപ്പറയില്‍ നിയന്ത്രണം കയ്യിലെടുക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഷാഹിദ് എന്നാണ് മീര വെളിപ്പെടുത്തിയത്.

എന്താണ് ചെയ്യേണ്ടത് എന്ന് ഷാഹിദ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുമെന്നാണ് മീര പറഞ്ഞത്. നേഹ ധൂപിയയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീരയുടെ വെളിപ്പെടുത്തല്‍. താരപത്‌നിയുടെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. അതേസമയം നടന്‍ അര്‍ജുന്‍ കപൂര്‍ പറഞ്ഞത് തനിക്ക് സെക്‌സ് വളരെ പ്രധാനപ്പെട്ടതാണെന്നാണ്. ഭക്ഷണമാണോ സെക്‌സ് ആണോ വേണ്ടതെന്ന് ചോദിച്ചാല്‍ താന്‍ സെക്‌സ് എന്നായിരിക്കും പറയുക എന്നായിരുന്നു അര്‍ജുന്റെ തുറന്ന് പറച്ചില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X