Author Profile - Abin Ponnappan

  Sub Editor
  റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈന്‍ ആയ റിപ്പോര്‍ട്ടര്‍ ലൈവിലൂടെയായിരുന്നു മാധ്യമ ജീവിതത്തിന്റെ തുടക്കം. പിന്നീട് ഡൂള്‍ ന്യൂസിലേക്ക് എത്തി. സ്‌പോര്‍ട്‌സിലും രാഷ്ട്രീയത്തിലും ഊന്നിയായിരുന്നു ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മലയാളം പോര്‍ട്ടലായ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിലധികം കാലം ഐഇ മലയാളത്തിനൊപ്പമുണ്ടായിരുന്നു. ഇവിടെ വച്ചാണ് വിനോദ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമ റിവ്യു എഴുത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് സമയം മലയാളം എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ഓണ്‍ലൈനിന്റെ ഭാഗമായി. ഇവിടെ വച്ച് പ്രവര്‍ത്തനം പൂര്‍ണമായും വിനോദ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ വീഡിയോകളും സ്‌റ്റോറികളും അഭിമുഖങ്ങളുമൊക്കെ ചെയ്തിരുന്നു. തുടര്‍ന്നാണ് ഫില്‍മിബീറ്റ് മലയാളത്തിലേക്ക് എത്തുന്നത്. സബ് എഡിറ്റര്‍ എന്ന ചുമതലയാണ് ഫില്‍മിബീറ്റ് മലയാളത്തില്‍ നിര്‍വ്വഹിക്കുന്നത്. വിനോദ രംഗത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമാ നിരൂപണം, വിശകലനം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

  Latest Stories

  ഞാന്‍ ഇടപെട്ട് ഒരാളെ സിനിമയില്‍ നിന്നും മാറ്റി, പകരം റഹ്‌മാനെ വച്ചു; വര്‍ഷങ്ങള്‍ക്ക് ശേഷം അയാളെ കണ്ടു

  Abin Ponnappan  |  Friday, February 03, 2023, 10:56 [IST]
  മലയാള സിനിമയില്‍ നടനായും നിര്‍മ്മാതാവായും ഒരിടം നേടിയെടുത്ത താരമാണ് മണിയന്‍പിള്ള രാജു. മലയാളത്തിലെ നിരവധി ...

  ദില്‍ഷയെ കല്യാണം വിളിക്കില്ല; കാരണം വെളിപ്പെടുത്തി റോബിന്‍; ബിഗ് ബോസില്‍ പറഞ്ഞ നല്ലതൊന്നും പുറത്ത് വന്നില്ല

  Abin Ponnappan  |  Friday, February 03, 2023, 10:06 [IST]
  ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെ താരമായി മാറിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയുടെ വിന്നറാകാന്‍ സാധ്യത ...

  മമ്മൂക്ക മാത്രം എന്തുകൊണ്ട് ഇത്ര നല്ല സിനിമള്‍ ചെയ്യുന്നു? ദുല്‍ഖര്‍ നല്‍കിയ മറുപടി പറഞ്ഞ് ഐശ്വര്യ

  Abin Ponnappan  |  Thursday, February 02, 2023, 21:10 [IST]
  താരമെന്ന നിലയിലും നടന്‍ എന്ന നിലയിലും മമ്മൂട്ടി തിരിച്ചു വന്ന വര്‍ഷമായിരുന്നു 2022. ഭീഷ്മ പര്‍വ്വം, പുഴു, റോഷാക...

  നോബിയും ബിനു അടിമാലിയും തമ്മില്‍ അടിയോ? അതോ സ്റ്റാര്‍ മാജിക്കിന്റെ പുതിയ ഫ്രഷ് ഐഡിയയോ?

  Abin Ponnappan  |  Thursday, February 02, 2023, 20:39 [IST]
  ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള പരിപാടികളിലൊന്നെന്ന് സ്റ്റാര്‍ മാ...

  സൂപ്പര്‍ സ്റ്റാറാകാന്‍ സുരേഷ് ഗോപിയടക്കമുള്ളവര്‍ക്ക് കുറുക്കുവഴി പറഞ്ഞു കൊടുത്ത മുകേഷ്; പിന്നെ സംഭവിച്ചത്!

  Abin Ponnappan  |  Thursday, February 02, 2023, 20:02 [IST]
  ജനപ്രീയ നടനാണ് മുകേഷ്. നായകനായും സഹനടനായും വില്ലനായുമെല്ലാം മുകേഷ് കയ്യടി നേടിയിട്ടുണ്ട്. കേള്‍വിക്കാരെ ചിര...

  ജയറാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു! ഈ സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചുവെന്ന് ലാല്‍ ജോസ്‌

  Abin Ponnappan  |  Thursday, February 02, 2023, 18:52 [IST]
  മലയാള സിനിമയിലെ ഹിറ്റ്‌മേക്കറാണ് ലാല്‍ ജോസ്. മലയാളികള്‍ ഇന്നും വീണ്ടും വീണ്ടും കാണുകയും ആസ്വദിക്കുകയും ചെ...

  അത് പറഞ്ഞാല്‍ മാത്യുവിന് നാണം വരും! മലയാളത്തിലെ വലിയ നടന്മാരുടെ സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്‌

  Abin Ponnappan  |  Thursday, February 02, 2023, 17:45 [IST]
  മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലും തമിഴിലുമെല്ലാം സാന്നിധ്യമായി മാറിയ നടിയാണ് മാളവിക മോഹ...

  അക്രമി സംഘം വാഹനത്തില്‍ പിന്നാലെ കൂടി; ചതിക്കപ്പെട്ട അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും

  Abin Ponnappan  |  Thursday, February 02, 2023, 14:41 [IST]
  ആരാധകര്‍ക്ക് സുപരിചിതരായ താരദമ്പതിളാണ് സൗപര്‍ണികയും സുഭാഷും. സിനിമയിലും സീരിയലിലെല്ലാം സജീവമായ താരങ്ങള്‍...

  സമാന്ത കരഞ്ഞത് രോഗത്തെക്കുറിച്ച് ഓര്‍ത്തല്ല; യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ദേവ് മോഹന്‍

  Abin Ponnappan  |  Thursday, February 02, 2023, 13:32 [IST]
  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ഇപ്പോഴിതാ ബോളിവുഡിലും നിറ സാന്നിധ്യമായി മാറുകയാണ് സമാന...

  നായികയാകാനുള്ള ഭംഗിയില്ല! അവതാരകയില്‍ നിന്നും അപമാനം നേരിട്ട് സ്വാസിക

  Abin Ponnappan  |  Thursday, February 02, 2023, 11:05 [IST]
  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. തുടക്കം തമിഴില...

  ദേവികയെ അടിച്ചമര്‍ത്തിയിട്ടില്ല, ഞാന്‍ മെയില്‍ ഷോവനിസ്റ്റല്ല; ആരോപണങ്ങളോട് വിജയ് മാധവ്‌

  Abin Ponnappan  |  Tuesday, January 31, 2023, 18:05 [IST]
  കുടുംബ പ്രേക്ഷകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കുമെല്ലാം സുപരിചിതരായ താരദമ്പതിമാരാണ് വിജയ് മാധവും ദേവികയും. സം...

  ഇഷ്ടമല്ലെന്ന് പറഞ്ഞ ശ്രീവിദ്യ മതില്‍ എടുത്ത് ചാടി! ആദ്യ ഡേറ്റോടെ പ്രണയം വേണ്ടെന്ന് വച്ചുവെന്ന് രാഹുല്‍

  Abin Ponnappan  |  Tuesday, January 31, 2023, 17:04 [IST]
  ഈയ്യടുത്താണ് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സംവിധായകന...
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X