മകള്‍ക്കായ്...ഹൃദയം തൊടും കജോളിന്റെ വാക്കുകള്‍

മക്കള്‍ എത്ര വളര്‍ന്നാലും അച്ഛനമ്മമാര്‍ക്ക് അവര്‍ എന്നും കുഞ്ഞുങ്ങള്‍ തന്നെയാണ്. മക്കള്‍ക്കായി എന്തൊക്കെ ചെയ്താലും അവര്‍ക്ക് മതിയാവില്ല. അമ്മമാരുടെ കാര്യം പറയേണ്ടതില്ലല്ലോ. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും മകള്‍ക്കൊപ്പമുളള സെല്‍ഫിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി കജോള്‍.

kajol

അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകള്‍ നൈസയുടെ പതിനാറാം പിറന്നാളായിരുന്നു ശനിയാഴ്ച. ഹൃദയത്തില്‍ തൊട്ട് കജോള്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ '' എന്റെ കുട്ടിയ്ക്ക് പതിനാറാം ജന്മദിനാശംസകള്‍. നിന്റെ കുഞ്ഞു ഭാരം ഇപ്പോഴും എന്റെ കൈകളിലുണ്ട്. അതിനൊരിക്കലും മാറ്റമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നീയെത്ര വളര്‍ന്നാലും എന്നും എന്റെ ഹൃദയമിടിപ്പ് തന്നെയായിരിക്കും. ''

കാമസൂത്ര 3ഡി താരം സൈറ ഖാൻ അന്തരിച്ചു!! നടുക്കം രേഖപ്പടുത്തി സംവിധായകൻ...
പഠനത്തിനായി സിംഗപ്പൂരിലേക്ക് പോയ മകളെ പിരിഞ്ഞുനില്‍ക്കുന്നതിന്റെ വിഷമം കജോള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. യുഗ് എന്നൊരു മകന്‍ കൂടിയുണ്ട് അജയ് ദേവ്ഗണ്‍- കജോള്‍ ദമ്പതികള്‍ക്ക്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X