»   » കത്രീന കൈഫ് അക്ഷയ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ കാരണം?

കത്രീന കൈഫ് അക്ഷയ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ കാരണം?

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീറുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കത്രീന കൈഫിന്റെ തീരുമാനം. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന താരത്തിനെ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് താരത്തിനെ കാത്തിരിക്കുന്നത്. അക്ഷയ് കുമാറിനെ കാണാനായി കഴിഞ്ഞ ദിവസം താരം ആദിത്യ ചോപ്രയുടെ സ്റ്റുഡിയോയിലെത്തിയിരുന്നു. ഈ മീറ്റിങ്ങിനെക്കുറിച്ച് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

സായി പല്ലവിയോട് ദിലീപ് സഹായം ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാവും.. ആരുടെ ഭാവനയാണോ എന്തോ?

മെന്‍റസ്റ്റിനു മുന്നില്‍ ഭയന്നു വിറച്ച് അജു വര്‍ഗീസ്.. ചാനല്‍ പരിപാടിക്കിടയില്‍ നാടകീയ സംഭവങ്ങള്‍!

നയന്‍താരയുടെ രഹസ്യങ്ങളെല്ലാം പുറത്തായി.. ഇനി ചിത്രങ്ങള്‍ കഥ പറയും.. ചിത്രം കാണാം!

അക്ഷയ് കുമാറിനെ കാണുന്ന കാര്യത്തക്കുറിച്ച് താരം അറിയിച്ചിരുന്നില്ലെങ്കിലും പാപ്പരാസികള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമിലൂടെ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

Akshai Kumar

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അക്ഷയിനൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി നമുക്ക് കാത്തിരിക്കാം. എന്നാല്‍ അക്ഷയ് കുമാറിന്റെ തിരക്ക് കാരണം ഇരുവരും ഒന്നിച്ചുള്ള സിനിമ വൈകുമോയെന്ന ആശങ്കയും
ആരാധകരെ അലട്ടുന്നുണ്ട്.

English summary
A source told Pinkvilla, "Katrina had come to meet Aditya Chopra for Thugs Of Hindostan at YRF Studios, and after that dropped in to meet Akshay.''

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam