പുതിയ തുടക്കം മനോഹരമായ അവസാനം!! വിവാഹ നിശ്ചയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത് ഇഷിത...
പ്രിയങ്ക ചോപ്രയുടെ സഹോദരൻ സിദ്ധാർഥ് ചോപ്രയുടേയും കാമുകി ഇഷിതയുടേയും വിവാഹം മുടങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇഷിത സർജറി കഴിഞ്ഞ് റസ്റ്റിലായതുകൊണ്ടാണ് വിവാഹം നീട്ടി വയ്ക്കുകയാണെന്നാണ് പുറത്തു വന്നിരുന്ന റിപ്പോർട്ട്. ഇപ്പോഴിത ഇഷിത സിദ്ധാാർഥുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പേസ്ബുക്കിവും ഇൻസ്റ്റഗ്രാമിലും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

സിദ്ധാർഥിനോടൊപ്പമുള്ള ചിത്രം ഒഴിവാക്കിയതിനു ശേഷം ഇഷിത തന്റെ ചിത്രം പേസ്റ്റ് ചെയ്തിരുന്നു. പുതിയ തുടക്കം മനോഹരമായ അവസാനങ്ങൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. പഴയ പുസ്തകങ്ങൾ അടച്ച് വയ്ക്കു ഇനിയെഴുതു എന്ന് ഇഷിതയുടെ അമ്മ കുറിച്ചു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്, പ്രപഞ്ചത്തിന്റെ വിശാലത അനുഭവിക്കൂ നക്ഷത്രമാകു എന്ന് അച്ഛനും കമന്റ് ചെയ്തിട്ടുമുണ്ട്..
ഒരു മരണം കഴിഞ്ഞു!! ഇനി എന്റെ എല്ലാ ഉത്തരവാദിത്വവും വിനുവിനാണ്, ശ്രീനിവാസൻ പറയുന്നു
വിവാഹത്തിനു പങ്കെടുക്കാൻ പ്രിയങ്കയും നിക്കും ഇന്ത്യയിൽ എത്തിയിരുന്നു. ഏപ്രിൽ അവസാനത്തോടെയായിരുന്നു വിവാഹം. എന്നാൽ വിവാഹത്തിനു പങ്കെടുക്കാതെ വോട്ട് ചെയ്തതിനു ശേഷം പ്രിയങ്ക അമേരിക്കയിലേയ്ക്ക് മടങ്ങി പോകുകയായിരുന്നു. എന്നാൽ വിവാഹം മുടങ്ങിയതിനെ കുറിച്ച് കുടുബാംഗങ്ങൾ ഔദ്യോഗികതമായി പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











