»   » അവസാനം പെൺകുട്ടിയെ കണ്ടെത്തിയെന്ന് സൽമാന്റെ ട്വീറ്റ്! താരം കണ്ടെത്തിയ സുന്ദരി ആരാണെന്ന് അറിയാമോ?

അവസാനം പെൺകുട്ടിയെ കണ്ടെത്തിയെന്ന് സൽമാന്റെ ട്വീറ്റ്! താരം കണ്ടെത്തിയ സുന്ദരി ആരാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ പെൺകുട്ടിയെ കണ്ടെത്തിയെന്നുള്ള ട്വീറ്റ് വൈറലാകുന്നു. താരത്തിന്റെ ട്വീറ്റ് കണ്ട് ആരാധകരാക്കെ ഞെട്ടി നിൽക്കുകയാണ്. താരത്തിന്റെ വധുവിനെ കണ്ടെത്തിയെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. സൽമാന്റെ സുന്ദരിയെ തേടി യാത്ര തുടങ്ങിയപ്പോഴാണ് സംഭവത്തിൻരെ സത്യാവസ്ഥ മനസിലായത്.

salman

മണിയുടെ വിവാഹ ദിനത്തിൽ ഒരു സംഭവം നടന്നു; അത് എന്താണെന്ന് അറിയമോ? സഹോദരൻ തന്നെ പറയുന്നു

ആയുഷ് ശർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ലൗറട്രീ എന്ന ചിത്രത്തിലെ നായികയെ തേടിയുള്ള യാത്രയിലായിരുന്നു താരം. നായികയെ കണ്ടെത്തിയതിനെ കുറിച്ചാണ് സൽമാൻ ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് വൈറലായപ്പോൾ താരം തന്നെ സത്യാവസ്ഥ തന്റെ ആരാധകരോട് പങ്കുവെച്ചു. തന്റെ വധുവിനെ കുറിച്ചല്ല നായികയെ കുറിച്ചാണ് ട്വീറ്റ് ചെയ്തതെന്നു താരം പറഞ്ഞു.

ആദ്യ ഗാനത്തേക്കാൾ അതിമധുരം രണ്ടാം ഗാനം! പ്രണയമയി രാധാ വിരഹണിയതു രാധാ...! ആമിയിലെ ഗാനങ്ങൾ കാണം..
സൽമാൻഖാന്റെ വിവാഹം എല്ലാവരും ഉറ്റുനോക്കുന്നയൊന്നാണ്. താരത്തിന്റെ അഭിമുഖത്തിലെ സ്ഥിരമായ ചോദ്യമാണ് വിവാഹം. ഒരു അഭിമുഖത്തിൽ താരം ക്ഷുഭിതാനാകുകയും ചെയ്തിട്ടുണ്ടായിരുന്നു. അത് എന്റെ കാര്യമാണ്. ഞാന്‍ ആഗ്രഹിക്കുമ്പോള്‍ ഞാന്‍ വിവാഹം കഴിക്കും. എപ്പോൾ വിവാഹം കഴിക്കുമെന്ന് നിങ്ങളെ അറിക്കേണ്ട കാര്യമില്ല. വിവാഹിതനാകുമ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ട്വീറ്റ് ചെയ്യും ' എന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

English summary
Salman Khan declares he has found a girl and Twitter is going crazy figuring out her name

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam