»   »  യുവാവിനെ ശകാരിച്ച് ഷാരുഖ്, താരത്തെ ചൊടിപ്പിക്കാൻ ചെയ്തത് എന്താണെന്ന് അറിയാമോ? വീഡിയോ കാണാം..

യുവാവിനെ ശകാരിച്ച് ഷാരുഖ്, താരത്തെ ചൊടിപ്പിക്കാൻ ചെയ്തത് എന്താണെന്ന് അറിയാമോ? വീഡിയോ കാണാം..

Posted By:
Subscribe to Filmibeat Malayalam

താരങ്ങളെ ആരാധകർ ദൈവങ്ങളെപ്പോലെയാണ് കാണുന്നത്. അവരുടെ പ്രീതി നേടിയെടുക്കുന്നതിന് എന്തു ചെയ്യാനും ഇവർക്ക് മടിയില്ല. ജീവൻ പോയാലും തങ്ങളുടെ സൂപ്പർതാരങ്ങൾ സന്തോഷിച്ചാൽ മതിയെന്ന വിചാരമാണിവർക്ക്. എന്നാൽ പ്രക്ഷകരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ താരങ്ങൾ തന്നെ രംഗത്തെത്താറുണ്ട്.

srk

ആസിഫിന് ജന്മദിന ആശംസയുമായി ദുൽഖർ, അത് വെറും പിറന്നാൾ ആശംസ മാത്രമല്ല...

എന്നാൽ ഇത്തവണ ബോളിവുഡ് കിങ് ഖാൻ ഷാറൂഖാനാണ് ആരാധകനെ ശാസിച്ച് രംഗത്തെത്തിയിരിക്കുന്നത്. താരത്തെ ഇത്രമേൽ ചൊടിപ്പിക്കാൻ ആരാധകൻ എന്താണ് ചെയ്തതെന്ന് അറിയാമോ. എസ്ആർകെ ആരാധകരെ ഇളക്കി മറിച്ച ഒരു ഡാൻസാണ് ജാബ്ര. ഇത് ആരാധകർക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. ഒരു ആരാധകൻ ജബ്ര കളിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് താരത്തിന് ചൊടിപ്പിച്ചത്. ഒരു ഹോർഡിംഗിന്റെ മുകളിൽ നിന്നാണ് ഇയാൾ അതിസാഹസികമായി ഈ നൃത്തം ചവിട്ടിയത്.

ദീപികയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു, അവതാരക ഉൾപ്പെടെ ഞെട്ടി
എന്നാൽ നൃത്തം ചെയ്യുന്നത് കണ്ട് താരം അഭിനന്ദിക്കുമെന്നാണ് ഇയാൾ കരുതിയത്. എന്നാൽ ഉണ്ടായത് വിപരീതമായിട്ടായിരുന്നു. ഇത് എന്ത് ഭീകരമാണ്. ഇത്തരം അപകടകരമായ കാര്യങ്ങള്‍ ഒരിയ്ക്കലും ചെയ്യരുതെന്ന് ഷാരൂഖ് ആരാധകനോട് പറഞ്ഞു. അതേസമയം കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് 13 അടി ഉയരമുള്ള മതിലില്‍ നിന്നു ചാടിയതിന് ബോളിവുഡിലെ മറ്റൊരു താരം ടൈഗര്‍ ഷ്രോഫും ഒരു ആരാധകനെ ശകാരിച്ചിരുന്നു.

രജനി സാർ അന്ന് ശരിക്കും ഞെട്ടിച്ചു, വളരെ അഭിമാനമായി തോന്നി, അനുഷ്ക പറഞ്ഞതിങ്ങനെ...

English summary
Shah Rukh Khan scolds a Jabra fan on Twitter. Here's why

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam