Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
അവനെ വല്ലാതെ മിസ്സ് ചെയ്യുന്നു! കാമുകന്റെ അകാല വിയോഗത്തില്‍ മനസ്സ് തകര്‍ന്ന് താരപുത്രിയുടെ കുറിപ്പ്
എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല ത്രിശല ദത്ത്. സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടേയും മകളായ ത്രിശലയുടെ കാമുകന് രണ്ട് മാസം മുന്‍പാണ് അന്തരിച്ചത്. താരപുത്രിയാണെങ്കില്ക്കൂടിയും സിനിമയില്‍ നിന്നും അകന്നാണ് ത്രിശല ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ത്രിശല പങ്കുവെച്ച ഫോട്ടോയും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. ഐ ലവ് യു, ഐ മിസ്സ് യൂ എന്നാണ് താരപുത്രി കുറിച്ചിട്ടുള്ളത്.
പ്രിയയാണ് തീരുമാനിക്കുന്നത്! മകന് നല്‍കാനുള്ള ഉപദേശത്തെക്കുറിച്ച് ചാക്കോച്ചന് പറയുന്നത് ഇങ്ങനെ!
ഏറെ വിഷമകരമായ ഘട്ടത്തിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നുപോവുന്നത്. പഴയ എന്നെ തിരിച്ചുപിടിക്കാനുള്ള പ്രയത്നത്തിലാണ് താനെന്നും അവര്‍ പറയുന്നു. ആത്മാര്‍ത്ഥ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുയാണ്. സ്വയം ഓക്കേയാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്. അവന്റെ അഭാവം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. താന്‍ അവനെ സ്നേഹിച്ചതിനേക്കാള്‍ കൂടുതല്‍ സ്നേഹം തിരിച്ച് ലഭിച്ചിരുന്നു. ആ സ്നേഹവും സാമീപ്യവുമാണ് തനിക്ക് നഷ്ടമായതെന്നും ത്രിശല പറയുന്നു.

സഞ്ജയ് ദത്തുമായി സ്വരച്ചേര്‍ച്ചയിലല്ല ത്രിശല. അദ്ദേഹത്തില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയായാണ് ത്രിശലയുടെ അമ്മയായ റിച്ച ശര്‍മ്മ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. അമ്മയുടെ വിയോഗത്തിന് ശേഷം റിച്ചയുടെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു ത്രിശല. ത്രിശല ദത്തിന്റെ പോസ്റ്റ് കാണാം.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍