സിനിമാക്കാരന്റെ ഓണം പലപ്പോഴും സെറ്റില്‍

നാട്ടില്‍ നിന്നും മാറിയുള്ള ലൊക്കേഷനുകളിലാണെങ്കില്‍ പറയേണ്ട, ഓണം അന്യനാട്ടില്‍ത്തന്നെ. നടന്മാരും നടിമാരുമായി തിളങ്ങിനില്‍ക്കുന്ന കുടുംബാംഗങ്ങളെ ഓണത്തിന് പോലും നേരാംവണ്ണം കാണാന്‍ കിട്ടില്ലെന്ന അവസ്ഥ ഇവരുടെ ഇവരുടെ കുടുംബങ്ങളെയായിരിക്കും ഏറെ വേദനിപ്പിക്കുന്നത്.
വര്‍ഷങ്ങളായി ഓണത്തിന് വീട്ടിലെത്താനാവാത്ത താരങ്ങള്‍ ഒട്ടേറെയുണ്ട് മലയാളത്തില്‍. കുടുംബാംഗങ്ങള്‍ എല്ലാവരുമുണ്ടെങ്കിലും വീട്ടിലേയും താരമായ നാഥനോ നാഥയോ ഇല്ലെങ്കില്‍ പിന്നെ എന്ത് ഓണം.
പൊതുവേ ഓണത്തിന് വീട്ടിലെത്താനുള്ള നടന്‍ ദിലീപിന്റെ ഓണം ഇത്തവണ സ്‌പെയിനിലാണ്. ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയുടെ സെറ്റിലാണ് ദിലീപ്. ലാല്‍ ജോസിനും ഓണം അവിടെത്തന്നെ.
ആദ്യപേജില്‍
suresh kirshna onam 2023 dileep lal jose actor actress ഓണം സുരേഷ് കൃഷ്ണ ദിലീപ് ലാല്‍ ജോസ് നടന്‍ നടി ചലച്ചിത്രം


Click it and Unblock the Notifications