ജയറാമിന്റെ പുതിയ ലുക്കിന് പിന്നിൽ മകൾ, മമ്മൂട്ടിയുടെ രസകരമായ ട്രോൾ പങ്കുവെച്ച് താരം

ജയറാമിന്റെ ലുക്ക് മാറ്റം പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. പ്രേക്ഷകരും സഹതാരങ്ങളും താരത്തിന്റെ ലുക്ക് കണ്ട് മകൻ കാളിദാസനുമായി താരതമ്യം ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വനിത ഫോട്ടോ ഷൂട്ടിനെത്തിയ താരത്തിന്റെ ലുക്കാണ്. മകൾ മാളവിക ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് നരച്ച മുടി കറുപ്പിക്കാതെ മെലിഞ്ഞ് അതീവ സ്റ്റൈലീഷായിട്ടായിരുന്നു താരം എത്തിയത്. ഇപ്പോഴിത രൂപമാറ്റത്തിന് പിന്നിലെ ഒരു രസകരമായ കഥ വെളിപ്പെടുത്തുകയാണ് ജയറാം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യ വ്യക്തമാക്കിയത്.

jayaram

വണ്ണം കുറഞ്ഞതിനു ശേഷമുളള ആദ്യ ഫോട്ടോ അയച്ചു കൊടുത്തത് മമ്മൂക്കയ്ക്കാണ്. ചിത്രം കണ്ട ശേഷം അദ്ദേഹം ഒരു തപ്സ് ആപ്പ് അയച്ചു. അതിനു ശേഷം തമാശയ്ക്ക് ചോദിച്ചു കാളിദാസിന്റെ ഫോട്ടോയിൽ നിന്ന് തല വെട്ടിമാറ്റി ഫോട്ടോ ഷോപ്പ് ചെയ്തതാണോ എന്ന് -ജയറാം തമാശ രൂപേണെ പറഞ്ഞു.

' എ 'സർട്ടിഫിക്കറ്റുമായി മിഷ്കിന്റെ സൈക്കോ, കത്രിക വയ്ക്കാതെ സെൻസർ ബോർഡ്

ഡയറ്റ് ചെയ്തത് കൂടുതൽ ചിത്രങ്ങൾ കിട്ടാൻ വേണ്ടിയിട്ടല്ല. സ്വന്തം സംത്യപ്തിയ്ക്ക് വേണ്ടിയാണ്. മിമിക്രിക്കാലത്ത് 'ജയറാമേ മിമിക്രി ഉഗ്രൻ!' എന്നു പറ‍ഞ്ഞ് ആളുകൾ കയ്യടിച്ചപ്പോഴും, ക്ഷേത്രങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നിൽ മേളം അവതരിപ്പിക്കുമ്പോൾ മേളം തകർത്തു' എന്നു കേൾക്കുമ്പോഴും മനസ്സ് നിറഞ്ഞിട്ടുണ്ട്. അതേ പോലെ തന്നെയാണ് പുതിയ ലുക്കിനെ കുറിച്ച് നല്ലത് പറയുമ്പോൾ ജയറാം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X