നമിത ഇത്രയ്ക്ക് സിമ്പിളാണോ!! താരത്തിന്റെ പിറന്നാൾ ആഘോഷം ഇങ്ങനെ... ചിത്രം കാണൂ

2011 ട്രാഫിക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് നമിതയ്ക്ക് പിന്നെ കൈനിറയെ ചിത്രങ്ങളായിരുന്നു

അമ്മേ നാരായണ എന്ന ടെലിവിഷൻ പരമ്പരയിൽ പട്ട് പാവാട ധരിച്ച് പ്രേക്ഷകരുടെ മുന്നിൽ എത്തിയ ആ കൊച്ചു പെൺകുട്ടിയെ പ്രേക്ഷകർ അത്ര വേഗം മറക്കില്ല. പിന്നീട് വേളങ്കണ്ണി മാതാവിലൂടേയും എന്റെ മനസ്സപുത്രി എന്ന ഹിറ്റ് പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയത്തിൽ കയറി കൂടിയതിനു ശേഷമായിരുന്നു താരം സിനിമയിലേയ്ക്ക് ചുവട് വെച്ചത്.

ഒമർ ലുലിവിന്റെ ഫ്രീക്ക് പെണ്ണ് ഹൊറിബിളെന്ന് സോഷ്യൽ മീഡിയ!! വിമർശകർക്ക് അഡാറ് മറുപടിയുമായി സംവിധായകൻ, കാണൂ
2011 ട്രാഫിക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് നമിതയ്ക്ക് പിന്നെ കൈനിറയെ ചിത്രങ്ങളായിരുന്നു. ട്രാഫിക്കിലെ റിയ താരത്തിന്റെ സിനിമ കരിയറിൽ വളരെ പ്രധാനപ്പെട്ട് ഒരു കഥാപാത്രമായിരുന്നു. വളറെ ചുരുങ്ങിയ പ്രായത്തിനിടെ മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും നമിത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നമിത പ്രമോദിന്റെ പിറന്നാൾ ആഘോഷത്തിനന്റെ ചിത്രങ്ങളാണ്.

പിറന്നാൾ ആഘോഷം

പിറന്നാൾ ആഘോഷം

1996 സെപ്റ്റംബർ 19 നാണ് നമിത ജനനം. തിരുവനന്തപുരം സ്വദേശിയായ നമിതയുടെ സ്കൂൾ കാലഘട്ടം കാർമൽ ഗേൾസ് ഹർസെക്കൻഡറി സ്കൂളിലായിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഡിഗ്രി വിദ്യാർഥിനിയാണ്. നമിതയുടെ പിറന്നാൾ ചിത്രങ്ങളാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടുകാരോടൊപ്പം വളരെ ലളിതമായിട്ടായിരുന്നു പിറന്നാൾ ആഘോഷം. അടുത്ത ബന്ധുക്കളു സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുന്നത്.

 ചുരുദാറിൽ സുന്ദരിയായി താരം

ചുരുദാറിൽ സുന്ദരിയായി താരം

ഇളം പച്ച നിറം പോലുളള ചുരിദാറായിരുന്നു നമിതയുടെ വേഷം. അച്ഛനും അമ്മയും സഹോദരിയും ആഘോഷത്തിൽ മുന്നിൽ തന്നെയുണ്ടായിരുന്നു. വലിയ ആഘോഷങ്ങളില്ലതെ വളരെ ചെറുതായ തരത്തിലുള്ള പിറന്നാൾ ആഘോഷമായിരുന്നു. മലയാളത്തിലും അന്യാഭാഷ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് നമിത. കേരളത്തിൽ കൂടാതെ അന്യാ സംസ്ഥാനങ്ങളിലും വലിയ ആരാധകരുള്ള താരമാണ്.

 മലയാളത്തിൽ നടി

മലയാളത്തിൽ നടി

വളരെ പെട്ടെന്ന് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ നമിതയക്ക് കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ നടിമാർക്കൊപ്പം മുൻനിരയിൽ തിളങ്ങാൻ സാധിച്ചു. കൂടാതെ അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റാണ്. തന്റെ പ്രായത്തിനേക്കാൾ മുതിർന്ന കഥാപാത്രങ്ങളായിരുന്നു നമിതയെ തേടിയെത്തിയിരുന്നത്. ഇത് അഭിനയിച്ച് ഫലിക്കാൻ നമിത കഴിഞ്ഞു.

ഹിറ്റ് ചിത്രങ്ങൾ

ഹിറ്റ് ചിത്രങ്ങൾ

വളറെ കുറഞ്ഞ സമയം കൊണ്ടു തന്നെ മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിനു ശേഷംല സത്യൻ അന്തിക്കാട് പുതിയ തീരങ്ങളിൽ നവിൻ പോളിയ്ക്കൊപ്പം അഭിനയിച്ചിരുന്നു പിന്നീട് സൗണ്ട് തോമ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും. വിക്രമാധിത്യൻ, ഓർമയുണ്ടോ ഈ മുഖം, അമർ ആക്ബർ ആന്റണി , കമാരസംഭവം മുതലായവയാണ് നമിതയുടെ ഹിറ്റ് ചിത്രങ്ങൾ. ദിലീപിനോടൊപ്പമാണ് ഏറ്റവു കൂടുതൽ സിനിമ ചെയ്തിരിക്കുന്നത്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X