ആ മുഖം മറച്ച സ്ത്രീ ആരാണ്? അമ്പരന്ന് നവ്യ നായര്‍, ചിത്രം വൈറല്‍

ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ താരം നവ്യ നായര്‍ ബിഗ് സ്‌ക്രീനിലേയ്ക്ക് മടങ്ങി എത്തുന്ന ചിത്രമാണ് ഒരുത്തി. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍രെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിത നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ച വിഷയമാകുകയാണ്. ഒരു സ്ത്രീയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നവ്യയുടെ പോസ്റ്റ്.

navya nair

ചിത്രത്തിലെ തന്റേ അതേ തരത്തിലുള വേഷം ധരിച്ച സ്ത്രീയുടെ ചിത്രമാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് നവ്യയെ ഏറെ അമ്പരപ്പിച്ചിട്ടുണ്ട്. മുഖം മറച്ച് പോകുന്ന സ്ത്രീയുടെ ചിത്രത്തിനോടൊപ്പം താരം കുറിച്ച് കുറിപ്പില്‍ നിന്ന് ഇത് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. ചിത്രത്തില്‍ ലളിതമായ വസ്ത്രമാണ് നവ്യ അധികം ധരിക്കുന്നത്. സാധാരണക്കാരിയായ ഒരു വീട്ടമ്മയെയാണ് താരം അവതരിപ്പിക്കുന്നത്. വിനായകനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാത്തിരിപ്പിന് വിരാമം, കല്യാണ മേളം തുടങ്ങി, ആലിയ- രണ്‍ബീര്‍ വിവാഹം ഉടന്‍
സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണ പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വികെപി സംവിധാനം ചെയ്യുന്ന ഒരുത്തിയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്ന എസ് സുരേഷ് ബാബു ആണ്. ബോട്ട കണ്ടക്ടറാണ് വീട്ടമ്മയെയാണ് നവ്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വെളളിത്തിരയില്‍ മടങ്ങി എത്തുന്ന ചിത്രമാണിത്.

നവ്യ നായര്‍ ഇന്‍സ്റ്റഗ്രാം

More from Filmibeat

Read more about: നവ്യ navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X