ഇത് സില്‍ക്ക് സ്മിതയോ? സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഈ പെൺകുട്ടി

ഒരു കാലത്ത് സിനിമ പ്രേമികളുടെ നെഞ്ചിടുപ്പ് കൂട്ടിയ നടിയായിരുന്നു സിൽക്ക് സ്മിത. 1990 കളിൽ സജീവമായിരുന്നു സിൽക്ക്, താരത്തിന്റെ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് തീ വാരി വിതറുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, കമൽ, രജനി എന്നിങ്ങനെ തെന്നിന്ത്യയിലെ മുൻനിര താരങ്ങളോടൊപ്പം നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഴിമല പൂഞ്ചോലയും, പുഴയോരത്ത് പൂതോണി എത്തില്ല തുടങ്ങിയ ഗാന രംഗങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.‌‌ പകരം വയ്ക്കാൻ മറ്റൊരാളില്ലാത്ത നടി എന്നാണ് സിൽക്കിനെ വിശേഷിപ്പിക്കുന്നത്.

silk smith

കറുത്ത ബിക്കിനിയിൽ ഹോട്ട് ലുക്കിൽ റായ് ലക്ഷ്മി! നടിയുടെ ആ വാക്കുകൾക്ക് പിന്നാലെ ആരാധകർ

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സിൽക്ക് സ്മിതയുടെ അപരയാണ്. സിൽക്കും, രജനികാന്തും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിലെ പേസ കൂടാത് എന്ന ഗാനവുമായി ടിക്ക് ടോക്കിൽ പെൺകുട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്മിതയുമായുള്ള ഈ പെണ്‍കുട്ടിയുടെ രൂപസാദൃശ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് .വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് അഭിപ്രായപ്പെടുന്നത്. സ്മിതയുടെ പുനര്‍ജന്മമാണോ ഇവരെന്ന് ചോദിക്കുന്നവരുമുണ്ട്.

വിനു ചക്രവർത്തി സംവിധാനം ചെയ്ത വണ്ടിചക്രം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിൽക്ക് വെള്ളിത്തിരയിൽ എത്തുന്നത്. ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മി ഗ്ലാമറസ് വേഷങ്ങളിൽ സജീവമായതോടെ പേര് സിൽക്ക് സ്മിത എന്നു മാറ്റുകയായിരുന്നു. 1979 ൽ പുറത്തു വന്ന ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് സിൽക്ക് മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X