എന്റെ ബിക്കിനി പോസും പൊക്കിളും കണ്ടാ മതി അവര്‍ക്ക് മാസ്റ്റര്‍ബേഷന്‍ ചെയ്യാന്‍! തുറന്നടിച്ച് അഞ്ജന

വെബ് സീരീസുകളിലൂടെ താരമായി മാറിയ നടിയാണ് അഞ്ജന മോഹന്‍. സോഷ്യല്‍ മീഡിയിയല്‍ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും അഞ്ജന കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന കമന്റുകളെക്കുറിച്ചും മനസ് തുറക്കുകയാണ് അഞ്ജന മോഹന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മൂവിയില്‍ വന്ന ശേഷമാണ് ആളുകള്‍ എന്നെ റെസ്പെക്ട് ചെയ്തതായി തോന്നുന്നത്. ദിലീപേട്ടന്റെ ഒരു സിനിമയില്‍ ഞാന്‍ ചെറിയ സീന്‍ ചെയ്തിട്ടുണ്ട്. കുറച്ചധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ എന്നെ അക്‌സെപ്റ്റ് ചെയ്തതായി തോന്നുന്നുണ്ടെന്നാണ് താരം പറയുന്നത്. അതേസമയം, അഞ്ജന ബിഗ് ബോസില്‍ പോകാന്‍ ഇഷ്ടം ആണെന്നും തുറന്നു പറയുന്നുണ്ട്. പ്രണയം എന്ന സിസ്റ്റം എനിക്ക് ഇഷ്ടമാണ്, പക്ഷെ വിവാഹം എന്ന സിസ്റ്റത്തോട് എനിക്ക് എതിര്‍പ്പാണെന്നും അഞ്ജന പറഞ്ഞു.

 Anjana Mohan

കന്യക ആയിരിക്കണം വിവാഹം കഴിക്കാന്‍ എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ലെന്നാണ് അഞ്ജന പറയുന്നത്. പണ്ടുകാലത്തുള്ള ആളുകളുടെ ചിന്താഗതി അങ്ങനെ ആയിരുന്നിരിക്കാമെന്നും എന്നാല്‍ ഇപ്പോഴത്തെ കാലത്തും അങ്ങനെ ചിന്തിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാന്‍ ആകില്ലെന്നും അഞ്ജന പറയുന്നുണ്ട്. അഭിമുഖത്തിന്റെ ഭാഗമായ താരത്തോട് കന്യകാത്വം എന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം മറുപടി നല്‍കിയത്.

വിവാഹത്തിന് മുന്‍പേ മിക്ക ആളുകളും റിലേഷനില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് അതൊരു കുഴപ്പം ആണെന്ന് എനിക്ക് തോന്നുന്നില്ലെന്നും താപം പറയുന്നു. നമ്മുടെ നാട്ടില്‍ സെക്‌സ് എഡ്യൂക്കേഷന്‍ കുറവാണെന്നും അഞ്ജന അഭിപ്രായപ്പെടുന്നുണ്ട്. പല കാര്യങ്ങളും ഞാന്‍ അറിയുന്നത് യൂ ട്യൂബിലൂടെയാണ്. എല്ലാര്‍്ക്കും നാണമാണ് സെക്‌സിനെക്കുറിച്ച് പറയാനെന്നും താരം അഭിപ്രായപ്പെടുന്നുണ്ട്. പിന്നാലെ പോണ്‍ വീഡിയോകള്‍ കാണുന്നതിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

പോണ്‍ കാണരുത് എന്നൊന്നും ഇല്ലെന്നും എന്നാല്‍ അഡിക്ടഡ് ആകരുത് എന്നേ ഉള്ളൂവെന്നും അഞ്ജന പറയുന്നു. ഇതൊക്കെ സെക്‌സ് എഡ്യൂക്കേഷന്‍ കുറയുന്നത് കൊണ്ടുള്ള വിഷയം ആണെന്നാണ് അഞ്ജനയുടെ അഭിപ്രായം. അത് ഒരിക്കലും തെറ്റല്ലെന്നും താരം പറയുന്നു. പിന്നാലെ തനിക്ക് ലഭിക്കുന്ന സോഷ്യല്‍ മീഡിയ കമന്റുകളെക്കുറിച്ചും മെസേജുകളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഞ്ജന.

എന്റെ ബിക്കിനി ചിത്രങ്ങള്‍ മതി അവര്‍ക്ക് മാസ്റ്റര്‍ബേഷന്‍ ചെയ്യാനായി. ചില ആളുകള്‍ ഉണ്ട് ലൈംഗിക ദാരിദ്ര്യം പിടിച്ച ആളുകള്‍, അവര്‍ക്ക് ഇച്ചിരി നേവല്‍ മാത്രം കണ്ടാല്‍ മതി അവര്‍ക്ക് എല്ലാം ആകുമെന്നും അഞ്ജന പറയുന്നുണ്ട്. അവര്‍ക്ക് നഗ്നതയോ ബിക്കിനി ചിത്രമോ കാണേണ്ടതില്ലെന്നും താരം പറയുന്നു.

 Anjana Mohan

കമന്റുകള്‍ കാണുമ്പോള്‍ ആളുകള്‍ തന്നെ ഇങ്ങനെയാണോ കാണുന്നതെന്ന് ചിന്തിക്കുന്നത്. എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരം വാക്കുകള്‍ കിട്ടുന്നത്. അതൊന്നും തനിക്ക് പറയാന്‍ പോലും സാധിക്കില്ല. അത്ര മോശമാണെന്നും താരം പറയുന്നു. തനിക്ക് മെസേജ് ആയും മെയില്‍ വഴിയുമൊക്കെ ഒരുമിച്ച് സമയം ചെലവിടാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ മെസേജുകള്‍ അയക്കാറുണ്ടെന്നാണ് അഞ്ജന പറയുന്നത്. എന്റെ കമന്റ് ബോക്‌സില്‍ പലതരം കമന്റുകള്‍ വരാറുണ്ട്.

എന്നാല്‍ താന്‍ കമന്റുകള്‍ക്ക് പിന്നാലെ പോകാനും തന്റെ ടൈം അതിനായി വേസ്റ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് താരം പറയുന്നത്. പലര്‍ക്കും ഇതുപോലെ മോശം കമന്റുകള്‍ ലഭിക്കുന്നുണ്ട്. പക്ഷെ അതെല്ലാം എങ്ങനെ ഇല്ലാതാക്കുമെന്ന് അറിയില്ല. തല്‍ക്കാലം പ്രതികരിക്കാതെ മാറി നില്‍ക്കുക എന്നതാണ് വഴിയെന്നാണ് തനിക്ക് തോന്നുന്നതെന്നും അഞ്ജന പറയുന്നുണ്ട്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X