»   » നയന്‍സ്‌ അശ്ലീല വീഡിയോ വിവാദം കൊഴുക്കുന്നു

നയന്‍സ്‌ അശ്ലീല വീഡിയോ വിവാദം കൊഴുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Nayantara
വിവാദങ്ങള്‍ നയന്‍സിനെ വിടാതെ പിന്തുടരുകയാണ്‌. കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‌ക്കെ തന്നെ വിവാദങ്ങളും നയന്‍സിനൊപ്പം കൂടെയുണ്ടായിരുന്നു.

കാമുകനായ ചിമ്പുവുമൊത്തുള്ള ചുംബന ചിത്രങ്ങളായിരുന്നു ഇതില്‍ ആദ്യത്തേത്‌. നെറ്റിലെ ചൂടപ്പമായി മാറിയ ഈ ചിത്രങ്ങള്‍ നയന്‍സിന്‌ ഏറെ ചീത്തപ്പേര്‌ നേടിക്കൊടുത്തു. പിന്നീട്‌ ചിമ്പുവുമായുള്ള പ്രണയം ഇട്ടെറിഞ്ഞ്‌ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും ഇത്തരം വിവാദങ്ങള്‍ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു.

ആ നിരയിലെ ഏറ്റവും പുതിയതാണ്‌ സംവിധായകന്‍ ഷാജി കൈലാസുമൊത്തുള്ള നയന്‍സിന്റെ അശ്ലീല വീഡിയോ എന്ന പേരില്‍ പ്രചരിയ്‌ക്കുന്ന എംഎംഎസ്‌ ക്ലിപ്പുകള്‍.

പുതിയ വീഡിയോയുടെ ആധികാരികത സംബന്ധിച്ച്‌ ചാറ്റ് റൂമുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സംഭവം നിഷേധിച്ചു കൊണ്ട്‌ ഷാജി കൈലാസ്‌ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും നെറ്റിലൂടെയും മൊബൈലിലൂടെയുമുള്ള വീഡിയോ കാണുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്‌.

അടുത്ത പേജില്‍
അശ്ലീല വിവാദങ്ങളും നയന്‍സും

നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam