»   » പെരുമ്പാമ്പിനെ കഴുത്തിലിട്ട് ചുംബിക്കാന്‍ ശ്രമിക്കുന്ന മംമ്ത മോഹന്‍ദാസ്; ഫോട്ടോ വൈറലാകുന്നു

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ചുംബിക്കാന്‍ ശ്രമിക്കുന്ന മംമ്ത മോഹന്‍ദാസ്; ഫോട്ടോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ജീവിതത്തില്‍ സാഹസങ്ങള്‍ ഒരുപാട് കാണിക്കുന്ന നായികയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സര്‍ എന്ന രോഗത്തെ ചിരിച്ചുകൊണ്ട് തള്ളി മംമ്ത തിരിച്ചുവന്നപ്പോള്‍ മുതല്‍ മലയാളികള്‍ക്ക് അത് ബോധ്യമായതാണ്. ആരെയും ആകര്‍ഷിക്കും നടിമാര്‍ മാറിടത്തിലും കഴുത്തിലും കൈയിലുമായി പച്ചക്കുത്തിയ ഈ ചിത്രങ്ങള്‍ കണ്ടാല്‍ ടു കണ്‍ട്രീസ് എന്ന ചിത്രത്തില്‍ സ്‌ക്രീനില്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കുമ്പോഴും ഉള്ളില്‍ വേദന തിന്നുകയായിരുന്നു മംമ്ത എന്ന് സംവിധായകന്‍ ഷാഫി ഒരു പുരസ്‌കാര വേദിയില്‍ പറഞ്ഞിരുന്നു.. ഇത്രയൊക്കെ സഹിച്ച മംമ്തയ്ക്ക് ഇതൊക്കെ എന്ത് എന്ന് തോന്നുന്ന തരത്തിലാണ് ഇപ്പോള്‍ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

mamta mohandas

ഒരു പെരുമ്പാമ്പിനെ എടുത്ത് കഴുത്തിലിട്ട് ചുംബിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് മലയാളത്തിന്റെ ധീര നായിക. ഡമ്മി പീസാണെന്നാണ് ആരാധകരുടെ കമന്റ്. എന്തായാലും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച തോപ്പില്‍ ജോപ്പനാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ മംമ്ത മോഹന്‍ദാസ് ചിത്രം. ഡെട്രോയ്ഡ് ക്രോസിങ്, കാരബണ്‍, ബേബി സിറ്റര്‍, ഉദാഹരണം സുജാത എന്നിവയാണ് മംമ്തയുടെ പുതിയ ചിത്രങ്ങള്‍.

English summary
mamatha mohandas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam