പൃഥ്വിച്ചിത്രമെടുത്ത് സമയം പാഴാക്കാനില്ലെന്ന് ഷാജി

പൃഥ്വിരാജ് മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഉപേക്ഷിയ്ക്കപ്പെട്ടത്. റീമ കല്ലിങ്കല്‍ അടക്കം വന്‍താരനിരയെ അണി നിരത്തി ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന് വേണ്ടി നിര്‍മാതാവ് 50 ലക്ഷം രൂപ മുടക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.പ്രൊഡ്യൂസര്‍ പണവുമായെത്തിയാല്‍ പടം പൂര്‍ത്തിയാക്കാമെന്ന് ഷാജി മുന്‍പ് വാക്കു കൊടുത്തിരുന്നു.
എന്നാല്‍ ഈ ചിത്രം വീണ്ടും പൊടിതട്ടിയെടുക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്നാണ് ഷാജി ഇപ്പോള്‍ പറയുന്നത്. അതേസമയം ചിത്രത്തിന്റെ നിര്‍മ്മാതാവുമായുള്ള പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും വാര്‍ത്തയുണ്ട്.
അടുത്ത പേജില്‍
shaji kailas prithviraj actor producer ഷാജി കൈലാസ് പൃഥ്വിരാജ് രഘുപതി രാഘവ രാജാറാം നിര്‍മ്മാതാവ് നടന്


Click it and Unblock the Notifications