അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം
അമല പോളിന്റെ സിനിമാ മോഹവും, അണുകുടുംബമായി മാറി താമസിച്ചതും ഒക്കെ വിജയ് യുടെ കുടുംബം സഹിച്ചു. എന്നാല്‍ അമലയുടെ വസ്ത്ര ധാരണത്തില്‍ വിജയ് യുടെ ചേട്ടന്മാര്‍ക്കൊക്കെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവത്രെ.
വിവാഹ ശേഷം അമല കൂടുതല്‍ ഗ്ലാമറായിട്ടുള്ള വേഷങ്ങള്‍ ധരിച്ചാണ് പൊതു ചടങ്ങുകളില്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് ദമ്പതിമാര്‍ക്കിടയില്‍ പലപ്പോഴും പ്രശ്‌നമുണ്ടായിട്ടുണ്ടത്രെ.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം
വിവാഹ ശേഷം അമല പോള്‍ കൂടുതല്‍ ഗ്ലാമറായ വേഷങ്ങള്‍ ധരിയ്ക്കുന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം
പൊതു ചടങ്ങുകളില്‍ അമല ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ധരിയ്ക്കുന്നതിനെ വിജയ് യുടെ കുടുംബം എതിര്‍ത്തു. തങ്ങളുടെ കുടുംബത്തിന് അത് യോജിച്ചതല്ല എന്ന് പറഞ്ഞു.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം
വിജയ് യുടെ ഒരു അകന്ന ബന്ധുവാണ് ശരണ്യ പൊന്‍വണ്ണന്‍. കുറച്ച് നാള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ അമല പോളിനോട് നിങ്ങള്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന് ചോദിച്ചപ്പോള്‍, 'അമല മാന്യമായ വേഷം ധരിക്കണം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു' എന്ന് ശരണ്യ പറഞ്ഞിരുന്നു.

അമലയുടെ ഗ്ലാമര്‍ വസ്ത്രധാരണം; വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണം
അമല പോളിന്റെ മാന്യമല്ലാത്ത വസ്ത്രധാരണമാണ് അമല - വിജയ് വിവാഹ മോചനത്തിന്റെ മൂന്നാമത്തെ കാരണമായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Click it and Unblock the Notifications