Don't Miss!
- News
ഒഡിഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
കുട്ടി സിംഹങ്ങൾ ട്വീറ്റ് ചെയ്യാറില്ല!! മകനെ പ്രശംസിച്ചവരോട്... സൂപ്പർ താരത്തിന്റെ കുറിപ്പ് വൈറൽ
ലയൺ കിങ്ങിന്റെ ഹിന്ദി പതിപ്പ് വീഡിയോയുടെ ചെറിയ ഭാഗം കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിൽ സിംബയ്ക്ക് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത് ബോളിവുഡ് കിങ് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ്. ഷാരൂഖിന്റെ ശബ്ദം പോലെ ഗാംഭീര്യമുള്ള ശബ്ദമാണ് ആര്യന്റേത്. അച്ഛന്റെ ശബ്ദത്തിനോട് ഏറെ സാമ്യവുമുണ്ട്. ടീസർ പുറത്തു വന്നതിനു പിന്നാലെ താരപുത്രന് ആശംസ നേർന്ന് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

2020 ൽ മകളുടെ വിവാഹം!! അച്ഛനായ എന്നേയും വിളിക്കണം, ഉറപ്പായും വരും, വിമർശകർക്ക് മറുപടിയുമായി നടൻ
മകനെ പ്രശംസിച്ചവർക്ക് നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ. കുട്ടിസിംഹങ്ങൾക്ക് ട്വീറ്റ് ചെയ്യാൻ അറിയില്ലെന്നും അതിനാലാണ് ആര്യനു പകരം താൻ നന്ദി അറിയിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. കൂടാതെ ചിത്രത്തിൽ ആര്യന് അവസരം നൽകിയ ഡിസ്നി ഫിലിം ഇന്ത്യയ്ക്കും താരം നന്ദി പറഞ്ഞു. കൂടാതെ ആര്യന്റെ ശബ്ദം പരിചിതമായി തോന്നുന്നുണ്ടോ എന്നും? അത് താൻ തന്നെയാണോ എന്നും ആരാധകരോട് ചോദിക്കാനും താരം മറന്നില്ല. എന്തായാലും ചിത്രത്തിന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജൂലൈ 19 നാണ് ചിത്രം റിലീസിനെത്തുന്നത്.
മോശം അവസ്ഥയിൽ കൂടെ നിന്നത് അവരാണ്!! നല്ല കാലത്ത് അത് ഉറപ്പു വരുത്താറുണ്ട്, തുറന്നുപറഞ്ഞ് ടൊവിനോ
കിങ് ലയണിന്റെ ആര്യൻ ഡബ് ചെയ്ത ഭാഗം എസ്ആർകെയായിരുന്നു പുറത്തു വിട്ടത്. ചിത്രത്തിൽ മുഫാസയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ഷാരൂഖാണ്.പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഷാരൂഖും ആര്യനും വീണ്ടു ഒന്നിക്കുന്നത്. അന്നും ഇന്നും ക്യാമറയ്ക്ക് പിന്നിൽ തന്നെയാണ് ഇരുവരും. ഇൻക്രെഡിബിൾസ് എന്ന ഹോളിവുഡിൽ ചിത്രത്തിലായിരുന്നു ഇരുവരും ശബ്ദം നൽകിയത്.
Young Lions don’t tweet so on behalf of Simba #AryanKhan I want to thank u all for appreciating his effort. Also thx to @disneyfilmindia & the team at Sound & Vision ( Mona & Mayur gang) & doesn’t his voice sound a bit familiar? Or is it just me?
— Shah Rukh Khan (@iamsrk) July 11, 2019
-
റോബിന് കുളിസീന്‍ കണ്ടത് ഇപ്പോഴും ഓര്‍ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
-
ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
-
മരിച്ച സൗന്ദര്യ തിരിച്ചുവന്നെന്ന് കരുതി എനിക്ക് ചുറ്റും ആരാധകര്‍ കൂടി; മറക്കാനാകാതെ ചന്ദ്ര ലക്ഷ്മണ്