»   » വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

കുടുംബ പ്രശ്‌നങ്ങളെല്ലാം മാറ്റി വച്ച് തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകി ഇരിക്കുകയാണ് പ്രിയദര്‍ശന്‍. ലിസിയുമായി വേര്‍പിരിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ചിത്രം. മോഹന്‍ലാലിനൊപ്പമുള്ള ഒപ്പം പ്രിയന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒരു മേഖലയാണ് കൈകാര്യം ചെയ്യുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

കഷ്ടപ്പെട്ട് സിനിമ എടുക്കുകയാണ്, അനാവശ്യ ചോദ്യത്തിന് മറുപടി പറയാന്‍ നേരമില്ല: പ്രിയദര്‍ശന്‍

കഴിഞ്ഞ കുറച്ച ചിത്രങ്ങള്‍ പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്ന് പ്രിയന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ വെളിപ്പെടുത്തുകയുണ്ടായി. കുടുംബ പ്രശ്‌നങ്ങളാണത്രെ അതിന് കാരണം. തുടര്‍ന്ന് വായിക്കാം

വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

കുടുംബ ജീവിതത്തിലുണ്ടായ താളപ്പിഴകള്‍ തന്റെ പല സിനിമകളെയും ബാധിച്ചു എന്ന പ്രിയദര്‍ശന്‍ വെളിപ്പെടുത്തി.

വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

വീട്ടില്‍ സമാധാനം ഇല്ലാതായാല്‍ നമ്മുടെ ക്രിയാത്മകതയെയും അത് ബാധിയ്ക്കും. മുന്‍ ചിത്രങ്ങളില്‍ ചിലത് പ്രതീക്ഷിച്ചത്രയും മികവോടെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയതിന്റെ കാരണവും അതാണെന്ന് പ്രിയന്‍ പറയുന്നു

വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

ഇപ്പോള്‍ സാഹചര്യങ്ങളെല്ലാം മാറി. കുടുംബ പ്രശ്‌നങ്ങളൊന്നും കൂടെയില്ല. മനസ്സിന് ശാന്തതയുണ്ട്. അതുകൊണ്ട് തന്നെ പുതിയ ചിത്രമായ ഒപ്പം നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് വിശ്വാസം.

വീട്ടില്‍ സമാധാനമില്ലായിരുന്നു, കുടുംബ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചു എന്ന് പ്രിയന്‍

മക്കള്‍ ജീവിതത്തില്‍ വിലിയ വിജയം നേടണം എന്നാണ് ഇനി പ്രിയദര്‍ശനുള്ള ഏക ആഗ്രഹമത്രെ. അത് സംഭവിയ്ക്കുന്ന നിമിഷം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍ താനായിരിക്കും എന്നും പ്രിയന്‍ പറഞ്ഞു.

നന്നായി നുണ പറയാന്‍ കഴിഞ്ഞതാണ് സിനിമയിലെ എന്റെ വിജയം എന്ന് പ്രിയദര്‍ശന്‍

English summary
Disharmony in the Family Affects Creativity: Priyadarshan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam