twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുടുംബ ജീവിതം സ്വകാര്യമാണ്, അത് സംയുക്ത ഉള്ളതുകൊണ്ടാണ്'

    By Aswini
    |

    മലയാള സിനിമാ ലോകത്തെ മാതൃകാ ദമ്പതിമാരില്‍ ഒരാളാണ് ബിജു മേനോനും സംയുക്ത വര്‍മയും. തങ്ങളുടെ സ്വകാര്യ ജീവിതം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്

    അതിനുള്ള എല്ലാ ക്രെഡിറ്റും ബിജു മേനോന്‍ ഭാര്യ സംയുക്ത വര്‍മയ്ക്ക് നല്‍കുന്നു. സംയുക്തയും ഇന്റസ്ട്രിയില്‍ ഉണ്ടായിരുന്നതാണ്. അതുകൊണ്ട് സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നല്‍കുന്നതിനെ കുറിച്ച് സംയുക്തയ്ക്കറിയാം.

    biju-menon

    ഞങ്ങള്‍ രണ്ട് പേരും ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്നവരാണെന്നതാണ് മറ്റൊരു കാര്യം. ഞങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും കഴിയുന്നുണ്ട്. അത് വലിയൊരു അനുഗ്രഹമായി കരുതുന്നു- ബിജു മേനോന്‍ പറഞ്ഞു.

    മഴ, മധുര നൊമ്പരക്കാറ്റ്, മേഘ സന്ദശം എന്നീ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച ബിജു മേനോനും സംയുക്ത വര്‍മയും പ്രണയിച്ചാണ് വിവാഹം ചെയ്തത്. വിവാഹ ശേഷം സംയുക്ത പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. ധക്ഷ് ധര്‍മിക് എന്നാണ് ഏക മകന്റേ പേര്.

    <strong>ബിജു മേനോന്‍ സെലക്ടീവ് ആകുകയാണോ??</strong>ബിജു മേനോന്‍ സെലക്ടീവ് ആകുകയാണോ??

    English summary
    Biju Menon who is all excited about his recent movie directed by Rajesh Nair, tells us about the secret of his career longevity, why playing the lead is tougher for him and why he likes to keep his family out of the limelight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X