രണ്ട് പേര്‍ക്ക് ഇഷ്ടമാണെങ്കില്‍ അവര്‍ ചുംബിക്കട്ടെ: പ്രിയാമണി

By Aswathi

ഇപ്പോള്‍ കേരളത്തിലെ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒന്നാണല്ലോ ഈ ചുംബന സമരം. വിഷയത്തില്‍ സെലിബ്രിറ്റികളുടെ അഭിപ്രായങ്ങളും പരിഗണിക്കുന്നുണ്ട്. പലരും ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു കേട്ടിരുന്നു. അക്കൂട്ടത്തില്‍ തെന്നിന്ത്യന്‍ നടി പ്രിയാമണി ഒരു അഭിപ്രായ പ്രകടനം നടത്തിയെന്നറിഞ്ഞു, കൊച്ചിയില്‍ നടന്ന ചുംബന സമരത്തില്‍ പങ്കെടുത്ത് ചുംബിയ്ക്കാന്‍ താന്‍ തയ്യാറാണെന്ന്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

എന്നാല്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയ ഇക്കാര്യം വ്യക്തമാക്കി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് പ്രിയാമണി പറയുന്നത്. അങ്ങനെ ചെയ്യാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് താരം വ്യക്തമാക്കി.

priyamani-2

വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ പ്രണയിക്കുന്നവര്‍ പരസ്പരം ചുംബിയ്ക്കുന്നത് കാണാറുണ്ട്. അവിടെ ഇതൊന്നും അത്ര കാര്യമല്ല. ഇന്ത്യയില്‍ മാത്രം ഇതിത്ര കാര്യമായെടുക്കുന്നതെന്തിനാണെന്ന് അറിയില്ല.

മറ്റുള്ളവര്‍ പരസ്യമായോ അല്ലാതെയും ചുംബിച്ചോട്ടെ. അതേ പറ്റി അഭിപ്രായം പറയാന്‍ നമുക്കെന്താണ് അവകാശമെന്നാണ് പ്രിയാമണി ചോദിക്കുന്നത്. രണ്ട് പേര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അവര്‍ ചുംബിച്ചോട്ടെ, പക്ഷെ നിമയമങ്ങള്‍ പാലിക്കണമെന്ന അഭിപ്രായമാണ് പ്രിയാമണിയ്ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X