വടിവൊത്ത ശരീരമുണ്ട്, കാണികള്‍ക്ക് ആസ്വാദ്യകരമെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ഇനിയ
മലയാളത്തിലെ നായികമാര്‍ അന്യഭാഷാ ചിത്രങ്ങളിലേക്ക് പോകുമ്പോള്‍ പലപ്പോഴും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറാകും. മിക്കവരും അവസരങ്ങള്‍ കുറയുമ്പോഴാണ് ഗ്ലാമര്‍ വേഷങ്ങളേറ്റെടുക്കുന്നത്.
അങ്ങനെ നോക്കുമ്പോള്‍ നടി ഇനിയയും അത്തരം വേഷങ്ങളെ ഒരിക്കലും അകറ്റി നിര്‍ത്തിയിട്ടില്ല. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് ഇനിയ പറയുന്നത്. ഗ്ലാമര്‍ വേഷങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇനിയ പറയുന്നു.

വടിവൊത്ത ശരീരമുണ്ട്, കാണികള്‍ക്ക് ആസ്വാദ്യകരമെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ഇനിയ
ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് ഇനിയ പറയുന്നു.

വടിവൊത്ത ശരീരമുണ്ട്, കാണികള്‍ക്ക് ആസ്വാദ്യകരമെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ഇനിയ
ആരെയും ആകര്‍ഷിക്കുന്ന മനോഹരമായ ശരീരവടിവുകള്‍ ഉണ്ടെങ്കില്‍, കാണികള്‍ക്ക് ആസ്വാദ്യകരമായ കാഴ്ച നല്‍കുന്നുവെങ്കില്‍ ഗ്ലാമര്‍ റോളുകള്‍ അഭിനയിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല- ഇനിയ പറഞ്ഞു.

വടിവൊത്ത ശരീരമുണ്ട്, കാണികള്‍ക്ക് ആസ്വാദ്യകരമെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ഇനിയ
പ്രണയം സ്വാഭാവികമാണല്ലോ.. പക്ഷെ പ്രണയിക്കാന്‍ എനിക്കിപ്പോള്‍ സമയമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്.

വടിവൊത്ത ശരീരമുണ്ട്, കാണികള്‍ക്ക് ആസ്വാദ്യകരമെങ്കില്‍ ഗ്ലാമര്‍ ചെയ്യുന്നതില്‍ എന്താണ് തെറ്റ്; ഇനിയ
വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെ പലരും ചോദിക്കാന്‍ തുടങ്ങി. അതൊക്കെ മാതാപിതാക്കള്‍ തീരുമാനിക്കും. കരിയറിനെ നല്ല രീതിയില്‍ കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിവാഹമൊക്കെ അതിന് ശേഷമായിരിക്കും- ഇനിയ പറഞ്ഞു.

Click it and Unblock the Notifications