പൃഥ്വിരാജിനെ കടത്തിവെട്ടുമോ ഈ യുവതാരം

അഭിനയത്തോടുള്ള ആസിഫിന്റെ ഉറച്ച നിലപാടുകളായിരിക്കാം ഇതുപറഞ്ഞതെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ആസിഫിന്റെ പുതിയ ചുവടുവെപ്പുകള്‍ പൃഥ്വിരാജിനെ കടത്തിവെട്ടുമോഎന്നറിയേണ്ടിയിരിക്കുന്നു.
ഈ വര്‍ഷം മികച്ച വിജയം കൊയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ പ്രമേയംകൊണ്ടും പുതുമയാര്‍ന്ന അവതരണ രീതികൊണ്ടും അഭിനേതാക്കളുടെ വൈവിദ്ധ്യം കൊണ്ടുമൊക്കെ ഹിറ്റായ താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തന്റെ മികവുകൊണ്ടാണ് സിനിമ ഹിറ്റായതെന്ന് കരുതുന്നവരും ഇല്ലാതില്ല.
ഇങ്ങനെ ഓരോ അഭിനേതാവും തനുള്ളതുകൊണ്ടാണ് ഈ ചിത്രം നിറഞ്ഞോടിയതെന്ന് ചിന്തിച്ചുതുടങ്ങിയാല്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരൊക്കെ ദീപസ്തംഭം പോലെ നായകരായ് നിന്ന് വന്‍ വിജയംകൊയ്ത സിനിമ കഴിയുമ്പോള്‍ ആകാശം പിളര്‍ന്ന് മുകളിലോട്ട് പോവേണ്ടതല്ലെ?
ഇതൊക്കെ ചിന്തിക്കാനും മനസ്സിലാക്കാനും അഭിനയത്തിലെ പക്വതക്കപ്പുറം ജീവിതത്തിലെ വിവേക ബുദ്ധി പ്രവര്‍ത്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications