ആകാശഗംഗ 2 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!!

1999 ല്‍ വിനയന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നതായ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിയ്ക്കുന്നു. ഒരു പെണ്ണിനെ മൂന്ന് കൈകള്‍ ആക്രമിയ്ക്കുന്ന ദൃശ്യമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

aakasha Ganga 2

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണന്‍, പുതുമുഖ താരം ആതിര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ധര്‍ജന്‍ ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ്, രാജമണി, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സുനില്‍ സുഗദ, ഇടവേള ബാബു, പ്രവീണ, തെസ്‌നി ഖാന്‍, വത്സല മേനോന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

പഴയ മായയും ഗംഗയുമൊന്നും ചിത്രത്തിലില്ല. എന്നാല്‍ മാണിക്കശ്ശേരി മനയുണ്ട്.. മനയില്‍ അവധി ആഘോഷിക്കാന്‍ എത്തുന്ന ആതിരയ്ക്കും കൂട്ടുകാര്‍ക്കും നേരിടേണ്ടിവരുന്ന ഭീതിജനകമായ അനുഭവങ്ങളാണ് ഇത്തവണ വിനയന്‍ ദൃശ്യവത്കരിക്കുന്നത്. ആകാശ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ബിജിപാലാണ്.

പൃഥ്വിരാജിന്‍റെ ബ്രില്യന്‍സ് അവസാനിക്കുന്നില്ല! ലൂസിഫര്‍ 2 ഉടനെത്തുമോ? ആകാംക്ഷ കൂടുന്നു!
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കലബോബന്‍, മേക്കപ്പ്- റോഷന്‍ ജി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- അരുണ്‍ കെ ജയന്‍, പരസ്യക്കല- ഓള്‍ഡ് മങ്കസ്, എഡിറ്റര്‍- അഭിലാഷ് വിശ്വനാഥ്, അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസിസ്റ്റന്റ് ഡയറക്ടര്‍- അനൂപ് പി, മിഥുന്‍ ബാബു സഞ്ജയ്, ആല്‍വിന്‍ സേവ്യര്‍, അമല്‍ ബേബി, പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം, അനു പത്മനാഭന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഇക്ബാല്‍ പാനായിക്കുളം, പി ആ ര്‍ ഒ-എ എസ് ദിനേശ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X