കൊച്ചിയിലെത്തിയ അല്ലുവും ഭാര്യയും ഞെട്ടി!! താരത്തിനായി ഒരുക്കിയത് ബിഗ് സർപ്രൈസ്, കാണൂ...

66ാം മത് നെഹ്റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായി എത്തിയത് തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനായിരുന്നു.

മലയാളി താരങ്ങളെ പോലെ അന്യഭാഷ താരങ്ങൾക്കും വലിയ ഒരു വിഭാഗം ആരാധകർ കേരളത്തിലുണ്ട്. വിജയ്, സൂര്യ, വിക്രം, ഷാരൂഖ് തുടങ്ങിയവരെ പോലെ തെലുങ്ക് താരം അല്ലു അർജുനും മാസ് ആരാധകരാണ് കേരളത്തിലുളളത്. ഒറ്റ മലയാള ചിത്രം പോലും അല്ലു അഭിനയിച്ചിട്ടില്ലെങ്കിലും മൊഴിമാറ്റി എത്തുന്ന തെലുങ്ക് ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തിൽ നിന്ന് ലഭിക്കുന്നത്. അല്ലുവിന്റെ ഡാൻസും, ഫൈറ്റും , റൊമാൻസുമെല്ലാം കേരളത്തിലെ യൂത്തിന് ഒരു ഹരം തന്നെയാണ്. പ്രേക്ഷകർക്ക് മാത്രമല്ല താരത്തിനും കേരളത്തിനോടും മലയാളികളോടും പ്രത്യേക താൽപര്യമാണ്. എന്തിനും എപ്പോഴും കേരള ജനതയ്ക്കൊപ്പം നിൽക്കുന്ന താരമാണ് അല്ലു.

allu

66ാം മത് നെഹ്റു ട്രോഫി വള്ളം കളിയിൽ മുഖ്യാതിഥിയായി എത്തിയത് തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനായിരുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കൊപ്പം കുടുംബ സമേതമായിരുന്നു അല്ലു ആലപ്പുഴയിൽ എത്തിയത്. മികച്ച വരവേൽപ്പായിരുന്നു താരത്തിനു കുടുംബത്തിനും ലഭിച്ചത്. നവംബർ 10 ന് രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിലെത്തിയ താരത്തിനും കുടുംബത്തിനും ഊഷ്മളമായ വരവേൽപ്പായിരുന്നു ലഭിച്ചത്.

വെളള വസ്ത്രത്തിൽ ഗ്ലാമറസായി ദീപികയും രൺവീറും!! വിവാഹത്തിന് ഇനി നാല് നാൾ മാത്രം, താരങ്ങൾ ഇറ്റലിയിൽ
പ്രിയ താരത്തിനെ സ്വീകരിക്കാൻ ആയിരത്തോളം പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. താരത്തിന്റെ ബാനറും ഫോട്ടോ പതിച്ച കൊടികളുമായിട്ടായിരുന്നു ആരാധകർ എത്തിയത്. ഒരു രാജകീയമായ വരവേൽപ്പായിരുന്നു തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് ആരാധകർ ഒരുക്കിയത്. ഫാൻസിന്റെ സ്വീകരണം അല്ലുവിനെ ശരിയ്ക്കും അമ്പരപ്പിച്ചു. തുടർന്ന്താരവും കുടുംബവും നെടുമ്പാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു.ആദ്യം വള്ളം കളിയിൽ മുഖ്യാതിഥിയായി പരിഗണിച്ചത് സച്ചിൻ ടെൻഡുൽക്കറിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന് എത്തിച്ചേരാൻ സാധിക്കാത്തിനെ തുടർന്ന് അല്ലുവിനെ പരിഗണിക്കുകയായിരുന്നു. അല്ലുവിനോടൊപ്പം കേരളാബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X