ജീവിതത്തിൽ ശ്രുതി തേപ്പുകാരിയല്ല!! താരത്തിന് പറയാനുണ്ട് 9 വർഷത്തെ മനോഹരമായ പ്രണയ കഥ

ഒറ്റ സിനിമ കൊണ്ട് തേപ്പ്കാരിയെന്ന പേര് ജനങ്ങളിൽ നിന്ന് ലഭിച്ച നടിയാണ ശ്രുതി രാമചന്ദ്രൻ.

ഒറ്റ സിനിമ കൊണ്ട് തേപ്പ്കാരിയെന്ന ഓമനപ്പേര് ലഭിച്ച നടിയാണ് ശ്രുതി രാമചന്ദ്രൻ. ജയസൂര്യ ചിത്രമായ പ്രേതത്തിലൂടെ വെളളിത്തിരയിൽ എത്തിയ നടി‌യാണ് ശ്രുതി. എന്നാൽ നായികയായി തിളങ്ങിയപ്പോൾ തന്നെ തേപ്പ്കാരിയെന്ന് വിളിപ്പേര് ശ്രുതിയ്ക്ക് സ്വന്തമായി. ആസിഫ് അലി നായകനായ സൺഡേ ഹോളിഡേ എന്ന ചിത്രമാണ് ശ്രുതിയ്ക്ക് ആ വിളിപ്പേര് സമ്മാനിച്ചത്. സിനിമയിൽ തേപ്പ്കാരിയാണെങ്കിൽ ജീവിതത്തിൽ ഒരു മികച്ച കാമുകിയാണ് .

shruthi

9 കൊല്ലത്തെ പ്രണയകഥ ശ്രുതിയ്ക്ക് പറയാനുണ്ട്. ഫ്രാൻസിസ് എന്നാണ് ഭർത്താവിന്റെ പേര്. നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രുതി രണ്ട് വർഷം മുൻപ് വിവാഹിതയായത്. താരത്തിന്റെ പ്രണയകഥ തുടങ്ങുന്നത് ചെന്നൈയിൽവെച്ചാണ്. ഭർത്താവ് ഫ്രാൻസിസിന്റെ വീട് ചെന്നൈയിലാണ്. അവിടെവച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നതെന്നും ശ്രുതി പറഞ്ഞു. മനോരമ ഓൺലൈന്റെ ഐമീ മൈ സെൽഫ് എന്ന പരിപാടിയിലാണ് ശ്രുതി തന്റെ പ്രണയകഥ പറഞ്ഞത്.

ഇത് നടീനടന്മാരുടെ സംഘടനയല്ലേ!! അതൊരു വലിയ കാര്യമാണോ? രേവതിക്ക് മറുപടിയുമായി ലാലേട്ടൻ
ആർക്കിടെക്റ്റായ ശ്രുതി നൃത്തത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. വിവാഹ ശേഷം ബോംബെയിൽ സെറ്റിലാകാനായിരുന്നു പ്ലാൻ. എന്നാൽ ഫ്രാൻസിസ് തന്നെ മുൻകൈ എടുത്ത് സിനിമയിൽ കൊണ്ടു വരുകയായിരുന്നു. അദ്ദേഹമാണ് സിനിമ എന്ന ചിന്ത എന്റെ മനസിൽ പാകിയത്. വിവാഹം കഴിഞ്ഞാണ് സിനിമയിൽ എത്തിയത്. അതിനാൽ വിവാഹം കഴിഞ്ഞത് കരിയറിനെ ഒരു തരത്തിലും ബാധിച്ചിട്ടെല്ലും ശ്രുതി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X