എല്ലാവർക്കും അറിയേണ്ടത് വിവാഹ മോചനത്തെ കുറിച്ച്!! ഇതാ റിമി ടോമിയുടെ ഇൻസ്റ്റഗ്രം പോസ്റ്റ്
പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹ മോചനമായിരുന്നു അവതാരകയും ഗായികയുമായ റിമി ടോമിയുടേത്. അഇവസാന നിമഷമായിരുന്നു വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്ത പുറത്തു വന്നത്. കഴിഞ്ഞ ദിവസം ഇവർ ബന്ധം വേർപിരിയുകയും ചെയ്തു. ഒരുമിച്ചുള്ള ജീവിതം സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിവാഹ മോചനത്തിന് തയ്യാറാകുന്നതെന്ന് കോടതിയിൽ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു വിവാഹ മോചനം.

വിവാഹ മോചന വാർത്തകൾ പ്രചരിച്ചതോടെ റിമിയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉയർന്നിരുന്നു. ഗായിക വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള റിപ്പോർട്ടുകളും മറ്റും പുറത്തെത്തിയിരുന്നു. വിവാഹ മോചനത്തിനു ശേഷവും ഇതേ കുറിച്ച് പ്രതികരിക്കാനോ പ്രചരിക്കുന്ന വാർത്തകളെ സത്യാവസ്ഥ വെളിപ്പെടുത്താനോ റിമി തയ്യാറായിട്ടില്ല. റിമിയുടെ പ്രതികരണത്തിനായി പപ്പരാസികൾ താരത്തിന്റെ ശോഷ്യൽ മീഡിയ പേജുകളിൽ കയറി ഇറങ്ങുകയാണ്. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കയറി ഇറങ്ങുന്നവർക്ക് മറുപടിയുമായി റിമി.
ഞാനൊരു തയ്യൽക്കാരിയുടെ മകൾ!! നടി മറീനയുടെ ഹൃദയസ്പർശിയായ കുറിപ്പ് വൈറൽ
വിവാഹ മോചന വാർത്തകൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെ രണ്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ആദ്യം നടി കവിയൂർ പൊന്നമ്മയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. ഇപ്പോഴിത ഒറ്റയ്ക്കുള്ള ഒരു ചിത്രം കൂടി താരം പങ്കുവെച്ചിരിക്കുകയാണ്. റിമിയുടെ ഇൻസ്റ്റഗ്രം പേസ്റ്റ് വൈറലായിരിക്കുകയാണ്. ഗാനമേളകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ റിമിയെ സ്തിയുടെ കൊടുമുടിയിൽ എത്തിച്ചത് ദിലീപ് ചിത്രമായ മീശമാധവനിലെ ചിങ്ങം മാസം വന്നു ചേർന്നാൽ എന്ന തുടങ്ങുന്ന ഗാനമായിരുന്നു. പിന്നീട് നിരവധി സൂപ്പർ ഹിറ്റുകൾ റിമി പ്രേക്ഷകർക്കായി നൽകിയിരുന്നു.


Click it and Unblock the Notifications