Don't Miss!
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ഒന്നിന് പിറകെ സൂപ്പര്‍ ഹിറ്റ് വിജയ ചിത്രങ്ങള്‍, എന്നിട്ടും ഐശ്വര്യ സഹതാര വേഷം ചെയ്യുന്നു!!
അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഐശ്വര്യ രാജേഷ് ആ കഥാപാത്രത്തിന്റെ പദവിയോ പ്രായമോ നോക്കാറില്ല. ഒരു സിനിമയിലെ നായിക തന്നെയാവണം എന്ന് ഐശ്വര്യയ്ക്ക് നിര്‍ബന്ധവുമില്ല. തമിഴ് സിനിമയിലെ നായികാ സങ്കല്പങ്ങളെയെല്ലാം മാറ്റിയെഴുതിയ ഐശ്വര്യ വീണ്ടുമിതാ പുതിയ തീരുമാനവും എടുത്തിരിയ്ക്കുന്നു.
ലെനിൻ രാജേന്ദ്രൻ ബാക്കിയാക്കിയത് പാട്ടുകളുടെ മഴക്കാലത്തെ!! ആ മനോഹരമായ ഗാനങ്ങൾ വന്നത് ഇങ്ങനെ.. കാണൂ
ചെക്കച്ചെവന്ത വാനം, വട ചെന്നൈ, കനാ എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി വിജയങ്ങള്‍ നല്കിയ ഐശ്വര്യ വീണ്ടും സഹതാര വേഷങ്ങള്‍ ചെയ്യുന്നു. ജിവി പ്രകാശ് നായകനായി എത്തുന്ന ചിത്രത്തില്‍ നായകന്റെ സഹോദരി വേഷമാണ് ഐശ്വര്യയ്ക്ക്. കഥയില്‍ വളരെ അധികം പ്രാധാന്യമുണ്ടത്രെ ഈ സഹോദരിയ്ക്ക്.

മണിരത്നത്തിന്റെ അസോസിയേറ്റായ ധനശങ്കറാണ് ചിത്രം സംവിധനം ചെയ്യുന്നത്. മണിരത്നത്തിന്റെ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മഴയായും രാത്രിമഴയായും പെയ്തിറങ്ങിയ ലെനിന് രാജേന്ദ്രന്! വിങ്ങലടങ്ങാതെ സിനിമാലോകം! വിട!!!
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ. ധ്രുവനച്ചിത്തിരം, ഇത് വേദാളം സൊല്ലും കഥൈ, ഇടം പൊരുള്‍ യേവാള് എന്നീ ചിത്രങ്ങള്‍ കൂടാതെ പേര് തീരുമാനിക്കാതെ വേറെയും അഞ്ച് ചിത്രങ്ങള്‍ ഐശ്വര്യയുടെ ലിസ്റ്റിലുണ്ട്.
-
വെളുക്കാന്‍ വേണ്ടി എന്ത് സ്കീന് ട്രീറ്റ്മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്
-
'ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്, നിങ്ങളാരും അങ്ങനെ ചെയ്യരുത്'; ഭർത്താവിനെ കുറിച്ച് സുരേഷ് ഗോപിയുടെ നായിക!
-
'മിന്നൽ മുരളിയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ, വെറുപ്പിച്ച് കഴിഞ്ഞാൽ തെറിയും ഇടിയും കിട്ടും'; ഉണ്ണി