എ ആർ റഹ്മാന്റെ മോളിവുഡ് റീ എൻട്രി പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ യുവ ഗായകനോടൊപ്പം!

മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടു ജീവിതം. 27 വർഷങ്ങൾക്ക് ശേഷം എആർ റഹ്മാൻ വീണ്ടും മോളിവുഡ് സംഗീത ലോകത്ത് എത്തുന്ന ചിത്രം കൂടിയാണ്. എആർ റഹ്മാൻ സംഗീതത്തിൽ ആട ജീവിതത്തിലെ ഒരു ഗാനം റെക്കോഡ് ചെയ്തിരിക്കുകയാണ്ൽ. വിജയ് യേശുദാസാണ ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ ഗായിക ചിന്മയിയും ചിത്രത്തിൽ നേരെത്തെ ഒരു ട്രാക്ക് ആലപിച്ചിരിന്നു. ഒറ്റപ്പെട്ട മനുഷ്യന്റെ വ്യത്യസ്തവും വൈകാരികവും ആത്മീയവുമായ തലങ്ങൾ പകർത്താൻ കഴിയുന്ന തരത്തിലുള്ള സംഗീതം കൊണ്ടുവരാൻ എ ആർ റഹ്മാന് മാത്രമേ കഴിയൂ എന്ന് സംവിധായകൻ ബ്ലെസി പറയുകയുണ്ടായി. കഥയ്ക്ക് പിറമേ സംഗീതത്തിനും പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 rahman-aadu jeevitham

ജാക്കറ്റും തൊപ്പിയും തോളിൽ ഒരു ബാഗും! ലാലേട്ടന്റെ ന്യൂസിലന്‍ഡ് ലുക്ക് ഇങ്ങനെ, ചിത്രങ്ങൾ വൈറൽ

സംഗീത ഇതിഹാസം എആർ റഹ്മാന്റെ രണ്ടാമത്തെ ചിത്രമാണിത് ആട് ജീവിതം. ഇതിനു മുൻപ് 1992 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത യേദ്ധയിലൂടെ മോളിവുഡ് സംഗീത ലോകത്തിലേയക്ക് അദ്ദേഹം കടന്നു വന്നത്.യോദ്ധയ്ക്ക് ശേഷം എആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രമാണിത്. സിനിമയ്ക്ക് വേണ്ടിയുള്ള കടുത്ത കാത്തിരിപ്പിലാണ് പ്രേക്ഷകർ.

പൃഥ്വിരാജിനെ നായികനാക്കി ബ്ലെസി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. പൃഥ്വിരാജിനെ കൂടാതെ അമല പോൾ, അപർണ്ണ ബാല മുരളി, വിനീത് ശ്രീനിവാസൻ, ലെന , സന്തോഷ് കീഴാറ്റൂർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രഖ്യാപനം മുതൽ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. 2021 ൽ ചിത്രം തിയേറ്ററുകളിൽ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X