twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോഷിന്റെ ജോഷ് ഹെെ ആക്കി ഭൂമിക മോദി

    |

    ജോഷിലേക്കുള്ള താരങ്ങളുടെ കടന്നു വരവ് കൂടുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേയും ഡാന്‍സ് വേദികളിലേയും താരമായ ഭൂമിക മോദിയും ജോഷിലേക്ക് കടന്നു വന്നിരിക്കുകയാണ്. ഹിന്ദി കമ്യൂണിറ്റിയിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ ഒരാളാണ് ഭൂമിക. 2017 ല്‍ ഗുജറാത്തിലെ ആദ്യത്തെ ഗര്‍ബ ക്യൂന്‍, മിസിസ് മഹാരാഷ്ട്ര, മിസിസ് ഇന്ത്യ വേള്‍ഡ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ ഭൂമികയുടെ പേരിലുണ്ട്.

    മാധുരി ദീക്ഷിത്, മലൈക അറോറ തുടങ്ങിയവര്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് ഭൂമിക. ഡാന്‍സ്, ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയ മേഖലകളിലാണ് ജോഷില്‍ ഭൂമിക തന്റെ കണ്ടന്റുകള്‍ കൂടുതലും ഇറക്കുന്നതും കൈയ്യടി നേടുന്നത്.

    Josh

    ''ഞാന്‍ ഭൂമിക മോദി, എന്നെ മോദി എന്നു വിളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അച്ചാ ദിന്‍ വരുമെന്നതില്‍ ഞാനും വിശ്വസിക്കുന്നു. എന്റെ ജോലിയുടെ കാര്യത്തില്‍ ഞാന്‍ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. ഭാര്യ, അമ്മ, ഡാന്‍സര്‍ എന്നിങ്ങനെ പല റോളുകളും ഞാന്‍ ഒരേസമയം ഭംഗിയായി തന്നെ ചെയ്യാറുണ്ട്. കര്‍മയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. നല്‍കുന്നതെന്നതാണോ അതാണ് നമുക്ക് ലഭിക്കുക. സ്‌നേഹം, സന്തോഷം, പോസിറ്റി എന്നിവ എനിക്ക് ചുറ്റും പടര്‍ത്തുക എന്നതാണ് എന്റെ ദൗത്യം'' ഭൂമിക പറയുന്നത്.

    ജോഷിനോടൊപ്പമുള്ള എന്റെ യാത്ര വളരെ രസകരമായ ഒന്നായിരുന്നു. ഒരുപാട് അവസരങ്ങള്‍ നല്‍കുന്നൊരു പ്ലാറ്റ്‌ഫോമാണ് ജോഷ്. എന്റെ താല്‍പര്യം വളര്‍ത്തുന്നതിലും ആളുകളെ അതിലൂടെ പ്രചോദിപ്പിക്കാനും ജോഷ് സഹായിച്ചിട്ടുണ്ട്.

    വിവിധ ബ്രാന്റുകളുമായി കൊളാബറേറ്റ് ചെയ്യാനുള്ള അവസരം ആവേശം പകരുന്ന ഒന്നാണ്. കൊളാബുകള്‍ പുതിയ പുതിയ കസ്റ്റമേഴ്‌സിനെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. പുതിയ ബ്രാന്റുകളെക്കുറിച്ച് അറിയാം. എന്നെ തന്നെ എന്റെ കണ്ടന്റുകളിലൂടെ പ്രതിഫലിപ്പിക്കാനും വ്യുവേഴ്‌സിനെ കൂട്ടാനും സാധിക്കുമെന്നും ഭൂമിക പറയുന്നത്.

    Read more about: news
    English summary
    Bhoomika Medi Glams Up The Contents Of Josh App
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X