അറിയാതെ തട്ടിപ്പോയി.. മെഗാസ്റ്റാര്‍ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞു; വീഡിയോ വൈറലാകുന്നു

മെഗാസ്റ്റാര്‍ മെഗാസ്റ്റാര്‍ ആയി മാറുന്നത് അവരുടെ പെരുമാറ്റം കൊണ്ടുകൂടെയാണ്. പ്രത്യേകിച്ച് ഈ കാലത്ത് പെണ്‍കുട്ടികളോടൊക്കെ പെരുമാറുമ്പോള്‍ വളരെ അധികം സൂക്ഷിക്കണം. ഏത് തരത്തിലാണ് വാര്‍ത്തകള്‍ വളച്ചൊടിച്ച് വരുന്നത് എന്ന് പറയാന്‍ പറ്റില്ല.

പറയുന്നത് തെലുങ്ക് സിനിമാ ലോകത്തെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയെ കുറിച്ചാണ്. അറിയാതെ തട്ടിപ്പോയതിന് പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞ മെഗാസ്റ്റാറിന്റെ വീഡിയോ വൈറലാകുന്നു.

 chiranjeevi

മാ (MAA- Movie Artist Association) ഇലക്ഷന് വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ചിരഞ്ജീവി. കൂടെ അക്കിനേനി നാഗാര്‍ജ്ജുനയും ഉണ്ട്. താരങ്ങളെ കണ്ടപ്പോള്‍ ആരാധകര്‍ കൂട്ടം കൂടി.. തിക്കും തിരക്കുമായി.

ഓവിയയ്ക്ക് തിരക്കേറുന്നു... ഡിമാന്റ് കൂടുന്നു.. പ്രതിഫലവും...
തിരക്കില്‍ പിന്നില്‍ നിന്ന് ആരോ തള്ളിയപ്പോള്‍ മെഗാസ്റ്റാര്‍ ഒരു പെണ്‍കുട്ടിയുടെ മേല്‍ വീഴാന്‍ പോയി. വളരെ സ്വാഭാവികതയോടെ ചിരഞ്ജീവി ആ 25 കാരിയോട് 'സോറി' പറഞ്ഞു കാറില്‍ കയറി. അടുത്തു നിന്ന് ആരാധകരില്‍ ആരോ ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

More from Filmibeat

Read more about: megastar chiranjeevi election telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X