twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാജസേനന് എവിടെയാണ് പിഴച്ചത് ??

    By Aswathi
    |

    തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയിക്ക് ഒഴിച്ചുകൂടാനാകാത്ത സംവിധായകനായിരുന്നു രാജസേനന്‍. കുടുംബ പ്രേക്ഷകരുടെ മനസ്സറിഞ്ഞ അദ്ദേഹം അവരെ ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും ഒത്തിരി കുടുംബ ചിത്രങ്ങല്‍ ഒരുക്കി. മിക്കതിലും നായകന്‍ ജയറാമായിരുന്നു.

    രാജസേനന്‍ സംവിധായകന്‍, ജയറാം നായകന്‍ എന്ന് കേട്ടാല്‍ മലയാളികള്‍ യാന്ത്രികമായി തിയേറ്ററിലേക്ക് കയറിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു കേരളത്തില്‍. ഇന്ന് പക്ഷെ രാജസേനന്‍ ചിത്രം എന്ന് കേട്ടാല്‍ ഓ അതിലെന്തിരിക്കുന്നു, വേണ്ട എന്ന ഭാവമാണ് മലയാളികള്‍ക്ക്.

    rajasenan

    1984 ല്‍ 'പാവം ക്രൂരന്‍' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രാജസേനന്‍ സിനിമാ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. പിന്നീടിങ്ങോട്ട് 2002 വരെ രാജസേനന്‍ യുഗം പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞിരുന്നു. 'ആഗ്രഹം' മുതല്‍ 'മലയാളി മാമന് വണക്കം' വരെ എത്ര എത്ര കുടുംബ ചിത്രങ്ങള്‍...

    തിരിഞ്ഞു നോക്കുമ്പോള്‍ ആരും ചോദിച്ചു പോകും രാജസേനന് എവിടെയാണ് പിഴച്ചത്. മാറിയ പ്രേക്ഷക കാഴ്ചപ്പാടിനൊപ്പം സഞ്ചരിക്കാന്‍ കഴിയാഞ്ഞതാണോ രാജസേനന് പിഴയ്ക്കാന്‍ കാരണം. അതോ ജയറാം - രാജസേനന്‍ കൂട്ടുകെട്ട് പിരിഞ്ഞതോ. ഏറെ കുറേ അത് തന്നെയാണ് കാരണം, ജയറാം രാജസേനന്‍ കൂട്ടുകെട്ട് പരിഞ്ഞതു തന്നെ.

    <strong>ജയറാം എന്നെ അവഗണിച്ചു: രാജസേനന്‍</strong>ജയറാം എന്നെ അവഗണിച്ചു: രാജസേനന്‍

    English summary
    Veteran filmmaker Rajasenan who made some of the biggest hits in Malayalam cinema during the 90s has come down heavily on actors Jayaram and Prithviraj
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X