ഫേസ്ബുക്ക് ലൈക്കുകളില്‍ താരാരാജക്കന്മാരെ പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍! എത്ര ലക്ഷം ആണെന്ന് അറിയാമോ?
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് മോഹന്‍ലാല്‍ പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്തുന്നത്
മലയാളത്തില്‍ ഇത്രയധികം വേഗത്തില്‍ ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ താരം ദുല്‍ഖര്‍ സല്‍മാനാണ്. ഇന്ന് മലയാളത്തില്‍ നിന്നും ബോളിവുഡ് വരെ എത്തിയ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തവരുടെ എണ്ണം ദിവസങ്ങള്‍ കൊണ്ട് കൂടിയിരിക്കുകയാണ്. അമ്പത് ലക്ഷം ലൈക്കുകള്‍ നേടിയാണ് ദുല്‍ഖര്‍ മുന്നേറ്റം കുറിക്കുന്നത്.

താരാരാജക്കന്മാരായ മോഹന്‍ലാലിനെയും മമ്മുട്ടിയെയും പിന്തള്ളി കൊണ്ടാണ് ദുല്‍ഖര്‍ അമ്പത് ലക്ഷം നേടിയിരിക്കുന്നത്. താന്‍ അഞ്ച് മില്യണ്‍ ആളുകളുടെ ലൈക്ക് നേടിയിരിക്കുന്ന സന്തോഷം താരം ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ആരാധകര്‍ക്ക് തനിക്ക് നല്‍കുന്ന ഇത്തരം സ്‌നേഹം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. മകള്‍ മറിയം അമീറ സല്‍മാന്റെ കുഞ്ഞു കൈകളുടെ ചിത്രം ഉള്‍പ്പെടുത്തി കൊണ്ടാണ് ദുല്‍ഖര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
സണ്ണി ലിയോണിനെ കാണാനെത്തിയത് ആയിരങ്ങള്‍! കൊച്ചിയെ പൂരപറമ്പാക്കിയ സണ്ണി ലിയോണിന്റെ അവസ്ഥ ഇങ്ങനെ!!!
ഫേസ്ബുക്കില്‍ മാത്രമല്ല മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും ദുല്‍ഖര്‍ മുന്നില്‍ തന്നെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 15 ലക്ഷവും ട്വിറ്ററില്‍ 8.8 ലക്ഷവും ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്. വരും ദിവസങ്ങളില്‍ അതിന്റെ എണ്ണം കൂടുമെന്നുള്ളതില്‍ സംശയമില്ലാ. കാരണം തമിഴ്, തെലുങ്കു എന്നീ ഭാഷകളില്‍ അഭിനയിക്കുന്നതിനൊപ്പം ബോളിവുഡിലേക്കും കൂടി ദുല്‍ഖര്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഇതോടൊ ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications