»   »  ഗോകുലിന്റേയും നിരഞ്ജനയുടേയും ക്യൂട്ട് റൊമാൻസ്!ഇരയിലെ രണ്ടാം ഗാനം സൂപ്പർ!പാട്ട് കാണാം

ഗോകുലിന്റേയും നിരഞ്ജനയുടേയും ക്യൂട്ട് റൊമാൻസ്!ഇരയിലെ രണ്ടാം ഗാനം സൂപ്പർ!പാട്ട് കാണാം

Written By:
Subscribe to Filmibeat Malayalam

ഏതോ പാട്ടിന്‍ ഈണം,
ഒന്നായി തീരും നമ്മള്‍
ഏതോ മേഘരാഗം
ഒന്നായി കണ്ടു നമ്മള്‍...

ഇരയിലെ ഏറ്റുവും പുതിയ ഗാനം പുറത്തിറങ്ങി. പാട്ടിൽ ഗോകുൽ സുരേഷും നിരജ്ഞനയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ബികെ ഹരി നാരായണൻ എഴുതിയ വരികൾക്ക് ഗോപീ സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്. വിജയ് യോശുദാസ് സിത്താര ബാല കൃഷ്ണ കുമാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനത്തിന് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.

ira

ബിക്കിനിയിൽ ക്യൂട്ട് ലുക്കിൽ സാമന്ത! ട്രോളന്മാർ വീണ്ടും രംഗത്ത്, താരത്തിന്റെ മറുപടി ചിത്രം സൂപ്പർ

ഉണ്ണി മുകുന്ദൻ , ഗോകുൽ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര. നേരത്തെ ഉണ്ണി മുകുന്ദനും മിയയും ചേർന്നുള്ള ഒരു മൊഴി ഒരു മൊഴി പറയാം എന്ന ഒരു ഗാനം പുറത്തിറങ്ങിയിരുന്നു.

ഒരു യൂത്തിന്റെ ചിത്രം മാത്രമല്ല കഥ പറഞ്ഞ കഥ, വ്യത്യസ്തമായ പ്രമേയം! പ്രേക്ഷക പ്രതികരണം ഇങ്ങനെ...
പ്രതിസന്ധിയിൽ അകപ്പെടുന്ന ഒരു സൂപ്പർ സ്റ്റാറിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സൂപ്പർ സ്റ്റാറായി ഉണ്ണി മുകുന്ദനാണ് എത്തുന്നതെന്നാണ് സൂചന. ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്നത് മിയയാണ്.

ഗാനം കാണാം..

English summary
ira movie new vedio song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam