Don't Miss!
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- News ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രേതമായി ഡോണ്‍ബോസ്കോയുടെ രണ്ടാം വരവ്! ഇത്തവണ മലയാളക്കര ഞെട്ടുമെന്ന കാര്യത്തില്‍ ഉറപ്പാണ്!!
ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുപാട് ഹിറ്റ് സിനിമകളാണ് എത്തിയിരിക്കുന്നത്. ഈ വര്‍ഷമെത്തിയ ഞാന്‍ മേരിക്കുട്ടിയായിരുന്നു കൂട്ടുകെട്ടിലെത്തിയ അവസാന ചിത്രം. മേരിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ ജയസൂര്യ തകര്‍ത്തഭിനയിച്ചിരുന്നു. രഞ്ജിത് സംവിധാനം ചെയ്ത് ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ സിനിമയായിരുന്നു പ്രേതം. പ്രേതത്തിന്റെയും രണ്ടാം ഭാഗം വരികയാണ്.
നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്റെ ചിത്രങ്ങള്‍! ഉടനെ മീനാക്ഷിയ്ക്ക് കൂട്ടിന് കുഞ്ഞുവാവയെത്തും
പ്രേതം 2 വിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഡബിള്‍ ഫണ്‍ ഡബിള്‍ ഫിയര്‍ എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രത്തില്‍ മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ബോസ്കോ എന്ന കഥാപാത്രത്തെയായിരുന്നു ജയസൂര്യ അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തെ മുന്‍നിര്‍ത്തി തന്നെയാണ് രണ്ടാം ഭാഗവും വരുന്നത്. ദുര്‍ഗ കൃഷ്ണ, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് നായികമാര്‍.
പേളി മാണി, ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദീന്‍, ഹരീഷ് പേരാടി, ശ്രുതി രാമചന്ദ്രന്, ധര്മജന് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലുണ്ടായിരുന്നത്. രണ്ടാം ഭാഗത്തില്‍ ആരെക്കൊയുണ്ടാവുമെന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇത്തവണത്തെ കിസ്തുമസ് റിലീസിന് സിനിമ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
വരത്തന് ഫഹദ് ഫാസിലിന്റെ മറ്റൊരു പ്രതികാരമായിരുന്നു! വരത്തന്റെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
പുണ്യാളന് അഗര്‍ബത്തീസിന് ശേഷം സു സു സുധീ വാത്മീകം, പ്രേതം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ ജയസൂര്യയുടെ സിനിമകള്‍. ജയസൂര്യയുടെ ഭാര്യ സരിതയാണ് പ്രേതത്തിന്റെ വസ്ത്രലങ്കാരം ചെയ്യുന്നത്.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'