»   » നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

Posted By:
Subscribe to Filmibeat Malayalam

വളരെ രസകരമായി ഫേസ്ബുക്ക് പോസ്റ്റുകളിടുന്ന നടനാണ് ജയസൂര്യ. സുഹൃത്തുക്കള്‍ക്കുള്ള പിറന്നാള്‍ ആശംസകളാണെങ്കിലും പുതിയ സിനിമയുടെ റിലീസിങ് വിശേഷങ്ങളാണെങ്കിലും വളരെ രസകരമായ സ്റ്റാറ്റസ് കൊണ്ട് ജയസൂര്യ ആരാധകരെ വീഴ്ത്തും.

സു സു സുധി വാത്മീകത്തിന്റെ റിലീസിന് ശേഷം ചിത്രത്തിന് ലഭിയ്ക്കുന്ന പ്രതികരണങ്ങളില്‍ സന്തോഷമറിയിച്ച് ജയസൂര്യ ഒരു സെല്‍ഫി വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രസകരമായ ആ വീഡിയോ ഇതിനോടകം അയ്യായിരത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

ഇതാണ് ജയസൂര്യ സു സുവിന്റെ റിലീസിന് ശേഷം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

മികച്ച പ്രതികരണങ്ങളാണ് സു സു സുധി വാത്മീകത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. റിവ്യു വായിക്കാന്‍ ഇവിടെ ക്ലിക്കൂ

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇന്നലെ (ഒക്ടോബര്‍ 19) ഫേസ്ബുക്കിലൂടെ ജയസൂര്യ ആരാധകരുമായി ലൈവായി ചാറ്റ് ചെയ്തിരുന്നു. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കാന്‍ നടന്‍ ശ്രമിച്ചു.

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

സു സു സുധി വാത്മീകം എന്തുകൊണ്ടും പൂര്‍ണമായും ജയസൂര്യയുടെ ചിത്രമാണെന്ന് പറയാം. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ നിര്‍മിയ്ക്കുന്ന ചിത്രമാണ് സുസു. മാത്രമല്ല ജയസൂര്യയുടെ മകന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഭാര്യാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനര്‍

നുണ പറഞ്ഞാല്‍ അപ്പോള്‍ ജയസൂര്യയുടെ പട്ടി കുരയ്ക്കും; ഭൂട്ടന്‍ ബമ്പര്‍ അടിച്ചു മോനെ...

ഇപ്പോള്‍ ജയസൂര്യയുടെ രണ്ട് ചിത്രങ്ങളാണ് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നത്. സു സു സുധിയ്‌ക്കൊപ്പം അമര്‍ അക്ബര്‍ അന്തോണിയും വിജയകരമായി പ്രദര്‍ശനം തുടരുന്നു

English summary
Jayasurya's response after the release of Su su Sudhi Valmeekam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam