ഐഫ 2022 ലേക്ക് ഗോള്‍ഡന്‍ ടിക്കറ്റുമായി ജോഷ്; ചെയ്യേണ്ടത് നിങ്ങളായിരിക്കുക മാത്രം!

ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായ ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ് എന്നും സന്തോഷിക്കാനുള്ള വക നല്‍കാറുണ്ട് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്. പുതുമയുള്ള കണ്ടന്റുകളിലൂടേയും വിവിധ ഭാഷകളിലുള്ള കണ്ടന്റുകളിലൂടേയുമാണ് ജോഷ് തരംഗമായി മാറുന്നത്. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവ് ലോകത്തെ അറിയിക്കാനും പ്രശസ്തരാകാനുമുള്ള അവസരമാണ് ജോഷ് നല്‍കുന്നത്. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ജോഷ് ഇത്രത്തോളം ജനപ്രീതി നേടിയതും.

ഇതിനൊക്കെ പുറമെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി ജോഷ് നടത്താറുള്ള മീറ്റപ്പുകളും കൊളാബുകളും പിന്നെ തമാശ നിറഞ്ഞ ചലഞ്ചുകളുമെല്ലാം ജോഷിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിപ്പിക്കുന്നതാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത് ജോഷ് വീണ്ടും വ്യത്യസ്തരാവുകയാണ്. ഫില്‍റ്ററുകളുടേയും എഫക്ടുകളുടേയും സോഷ്യല്‍ മീഡിയ കാലത്ത് റിയല്‍ ആയിരിക്കുന്നതിനെക്കുറിച്ചാണ് ജോഷ് #RealHai ചലഞ്ചിലൂടെ പറയുന്നത്.

Josh

ഈ രസകരമായ ചലഞ്ചില്‍ നിങ്ങള്‍ക്ക് ചെയ്യുന്നുള്ളത് ഒന്ന് മാത്രമാണ്, നിങ്ങളായിരിക്കുക. കൃത്രിമത്വമില്ലാതെ കുറവുകളോടുകൂടി തന്നെ നിങ്ങള്‍ ആയിരിക്കുകയാണ് വേണ്ടത്.

ഈ ചലഞ്ചിന് ആവേശം പകരാന്‍ എത്തിയതാകട്ടെ ബോളിവുഡിലെ യുവതാരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തെന്നിന്ത്യന്‍ താരം ഹന്‍സിക മോട്ട്വാനിയുമായിരുന്നു. ഇരുവരും ഒരുമിച്ച് സാജിദ്-വാജിദ് ജോഡിയിലെ സാജിന്റെ പാട്ടിനൊപ്പം ചുവടുവച്ചാണ് ജോഷിന്റെ മ്യൂസിക് വീഡിയോയെ ആവേശകരമാക്കി മാറ്റിയത്.

Josh

നിങ്ങള്‍ ചെയ്യേണ്ടത് യഥാര്‍ത്ഥ നിങ്ങള്‍ എങ്ങനെയാണെന്ന് ലോകത്തിന് പരിചയപ്പെടുത്തുന്ന കുഞ്ഞ് കുഞ്ഞ് വീഡിയോകള്‍ ഉണ്ടാക്കുക എന്നത് മാത്രമാണ്. കോമഡിയായാലും ഡാന്‍സ് ആയാലും എന്റര്‍ടെയ്ന്‍മെന്റ് ആയാലും ഫാഷന്‍ ആയാലും ഭക്ഷണം ആയാലും സ്വീകരിക്കപ്പെടും. നേരത്തെ തന്നെ ജോഷ് ആപ്പില്‍ ലൈവ് ആയി മാറിയ ചലഞ്ച് ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്.

https://share.myjosh.in/content/36b2d41d-b99b-4039-ba0a-7f3bacf09343?ref_action=click

https://share.myjosh.in/content/2c23254f-f571-4aed-ba7d-60877a1f7be2?ref_action=click

https://share.myjosh.in/video/25e00c90-2663-4a7f-8477-d7dd0ba89080?u=0x12ca91d8b5e71da9

https://share.myjosh.in/video/a4582280-df36-4449-8b95-ee449bf83c37?u=0xd60d9da97cdc50bb

https://share.myjosh.in/video/715583d2-1fb6-4019-b4cf-ed0e83190b93?u=0xb796372a2d2dd0af

https://share.myjosh.in/video/911cf456-90d2-49d7-9908-f194fe4b1f5e

https://share.myjosh.in/video/cbf1e51a-7987-4ac7-bcee-0739b570239c?u=0x12ca91d8b5e71da9

Josh

വമ്പന്‍ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. 2022 ഐഫയില്‍ താരങ്ങളെ നേരിട്ട് കാണാനുള്ള അവസരമാണ് സമ്മാനങ്ങൡലൊന്ന്. അബുദാബിയില്‍ വച്ച് ജൂണ്‍ രണ്ട് മുതല് നാല് വരെയാണ് അവാര്‍ഡ് ദാന ചടങ്ങ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അണിനിരക്കുന്ന വേദിയാണ് ഐഫാ. അപ്പോള്‍ ഇനിയും കാത്തിരിക്കുന്നത് എന്തിന്?

More from Filmibeat

Read more about: news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X