ചിരിപ്പിച്ച് ഹൃദയം കവർന്ന് ജോഷ് താരങ്ങളായി വിഷ്ണുവും സിനിയും
ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ് തങ്ങളുടെ കുതിപ്പ് തുടരുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ ഭാഷകളിലായ നിരവധി പേരാണ് പുതിയ വീഡിയോകള്‍ ഒരുക്കി താരങ്ങളായി മാറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ മേഖലിയല്‍ തരംഗം സൃഷ്ടിക്കാന്‍ ജോഷിന് സാധിച്ചിട്ടുണ്ട്. രാജ്യത്തെ മുന്‍നിര ബ്രാന്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും ക്രിയേറ്റര്‍മാര്‍ക്ക് ജോഷ് നല്‍കുന്നുണ്ട്.
പുതിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സ്വപ്‌നം നേടിയെടുക്കാനുള്ള അവസരമാണ് ജോഷ് ഒരുക്കുന്നത്. ജോഷിലൂടെ നിരവധി പേരുടെ മനസിലേക്ക് കയറിക്കൂടിയ ദമ്പതികളാണ് വിഷ്ണുവും സിനിമയും. ജോഷിന്റെ മലയാള സമൂഹത്തിലെ മിന്നും താരങ്ങളാണ് ഇരുവരും. തമാശ വീഡിയോകളിലൂടെയാണ് ഇരുവരും താരങ്ങളായി മാറുന്നത്. ഇരുവരും മഴവില്‍ മനോരമയിലെ ഹിറ്റ് പരിപാടിയായ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയിലും പങ്കെടുത്തിരുന്നു.

3.4 മില്യണ്‍ ഫാന്‍സും 26.1 മില്യണ്‍ ഹാര്‍ട്ട്‌സുമായി ജോഷിലെ താരങ്ങളായി മാറുകയാണ് ഇരുവരും. ടിക് ടോക് നിരോധിച്ചത് മുതല്‍ വളരെ നിരാശരായിരുന്ന ഞങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കിയ ഒരു ഇന്ത്യന്‍ short വീഡിയോ പ്ലാറ്റഫോം ആയിരുന്നു josh.ഒരു സോഷ്യല്‍ മീഡിയ ആഡ് കണ്ടാണ് ഞങ്ങള്‍ ജോഷില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ പ്രചാരത്തില്‍ എത്തിയ ആരംഭത്തില്‍ തന്നെ അതിന്റെ ഒരു ഭാഗമാകാന്‍ ദമ്പതികളായ ഞങ്ങള്‍ക്ക് കഴിഞ്ഞു.ആയതിനാല്‍ ഈ ഒരു കാലയളവില്‍ ഞങ്ങള്‍ക്ക് ജോഷില്‍ നിന്ന് ലഭിച്ചത് മികച്ച സ്വീകരണം ആയിരുന്നു. എന്നാണ് വിഷ്ണുവും സിനിയും പറയുന്നത്.
Recommended Video
നര്‍മ്മ മധുരമായ ഓരോ തമാശകളുംചേര്‍ത്തിണ ക്കി ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കുന്ന വഴി ഇതുവരെ 3 മില്യനില്‍ പരം ആരാധകാരെ ഇതിനോടകം നമ്മുക്ക് ലഭിച്ചു.അതുപോലെഇതില്‍ തന്നെ നല്ല ബ്രാന്‍ഡ് ആയിട്ടിട്ടുള്ള പരസ്യങ്ങളും അതുവഴി നല്ലൊരു വരുമാനവും ലഭിക്കാന്‍ ഇടയായി.കൂടാതെ josh ആപ്പില്‍ നമ്മുടെ തന്നെ മാസവരുമാനവും കൂടാതെ വിലയേറിയ സമ്മാനങ്ങളും ലഭിക്കാന്‍ ഇടയായി. പാഷന് വേണ്ടി സന്തോഷം മാത്രം പ്രതീക്ഷിച്ചു വീഡിയോകള്‍ സൃഷ്ടിക്കുന്ന ജോഷില്‍ നിന്ന് എല്ലാ പിന്തുണയോട് കൂടി നല്ലa നല്ല കമ്മ്യൂനിറ്റി മാനേജര്‍സിനെയും കൂടാതെ പ്രതിഫലം ആയി ഇതുവരെ 1 ലക്ഷത്തിലേറെ സാമ്പത്തിക്കാനും കഴിഞ്ഞു.കഴിവുള്ള ഒരുപാട് പേരെ മുന്നോട്ട് കൊണ്ട് വന്നതിലും അവരുടെ വീഡിയോകള്‍ കാണാനും സുഹൃത്തുക്കളെ ലഭിക്കാനും ഒക്കെ ഈ ആപ്പ് സഹായിച്ചു.ആയതിനാല്‍ നമ്മുടെ ജീവിതത്തില്‍ ഇതുപോലെ മാനസികമായാലും സാമ്പത്തികമായാലും സന്തോഷം തരുന്ന പ്ലാറ്റഫോം വേറെ പകരം വെയ്ക്കാന്‍ ഇല്ല. എന്നും വിഷ്ണുവും സിനിയും പറയുന്നു.


Click it and Unblock the Notifications