മേജര്‍ താരത്തെ നേരിട്ട് കണ്ട് കഥ പറഞ്ഞും സെല്‍ഫിയെടുത്തും ജോഷ് താരങ്ങള്‍

വൈറല്‍ കണ്ടന്റുകൡലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ഷോര്‍ട്ട് വീഡിയോ ആപ്പാണ് ജോഷ്. വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് ജോഷ് ഒരുക്കുന്ന അവസരങ്ങളും സമാനതകളില്ലാത്തതാണ്. അവരെ പുതിയൊരു ലോകത്തിന് മുന്നിലേക്കാണ് ജോഷ് എത്തിക്കുന്നത്.

അതിനോടൊപ്പം തന്നെ തങ്ങളുടെ ഇന്‍ഫ്‌ളുവേഴ്‌സിന് നിരന്തരം സര്‍പ്രൈസുകള്‍ നല്‍കിയും ജോഷ് വ്യത്യസ്തരാകുന്നുണ്ട്. ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ മിന്നും താരമായ ആദ്വി ശേഷുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമാണ് ജോഷ് തങ്ങളുടെ ഇന്‍ഫ്‌ളുവേഴ്‌സിന് നല്‍കിയിരിക്കുന്നത്.

Josh

തന്റെ പുതിയ സിനിമയായ മേജറിന്റെ റിലീസ് തിരക്കുകളിലാണ് ആദ്വി ശേഷ്. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന സിനിമയാണ് മേജര്‍.

josh

ഇതിനിടെയാണ് ആദ്വി ശേഷുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ഒരുക്കിയത്. മലയാളം കണ്ടന്റ് ലോകത്തെ താരങ്ങളായ ചിന്നു പൊന്നു ഇരട്ടകളായിരുന്നു താരത്തെ നേരിട്ട് കാണാന്‍ അവസരം കിട്ടിയവരില്‍ ഒരു ടീം. അഞ്ജു നരേന്ദ്രന്‍ ആയിരുന്നു രണ്ടാമത്തെയാള്‍. മൂവരും താരത്തെ കാണുകയും സംസാരിക്കുകയും സെല്‍ഫിയെടുത്ത് ഓര്‍മ്മകള്‍ സൂക്ഷിക്കുകയും ചെയ്തു.

Josh
Josh

കഴിഞ്ഞ ദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു പരിപാടി നടന്നത്. ക്ഷണം, ഗുണ്ടാചാരി, ഏവരു, തുടങ്ങിയ സിനിമകളിലൂടെ കേരളത്തിലും ആരാധകരെ നേടിയ താരമാണ് ആദ്വി.

അഞ്ജു നരേന്ദ്രന്റെ വീഡിയോകള്‍ കാണാം: https://share.myjosh.in/profile/a0e05e50-80c5-4868-a46c-4280d52c30cf

ചിന്നു പൊന്നുവിന്റെ വീഡോയകള്‍ കാണാം: https://share.myjosh.in/profile/d1b7d002-99f5-467a-9c9f-0ca8e18d9a55

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X