#RealHai: ജോഷ് ചലഞ്ചില്‍ പങ്കെടുക്കൂ, ഐഫ 2022 ല്‍ പോകാനുള്ള അവസരം നേടൂ!

തങ്ങളുടെ വൈറല്‍ വീഡിയോകളിലൂടെ ഉപഭോക്താക്കളുടെ മനസില്‍ പ്രത്യേക സ്ഥാനം നേടിയിരിക്കുകയാണ് ഡെയ്‌ലി ഹണ്ടിന്റെ ഷോര്‍ട്ട് വീഡിയോ ആപ്പായ ജോഷ്. വിവിധ ഭാഷകളിലായി ജോഷ് നല്‍ക്കുന്നത് ഒരു ക്ലിക്ക് അകലെയുള്ള താരമാകാനുള്ള അവസരമാണ്.

പുതിയ താരങ്ങള്‍ക്ക് തങ്ങളുടെ ക്രിയേറ്റിവിറ്റി വളര്‍ത്താനും അതിലൂടെ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുമുള്ള അവസരമാണ് ജോഷ് നല്‍കുന്നത്. ഇതിനെല്ലാം പുറമെ തങ്ങളുടെ ഇന്‍ഫുളവേഴ്‌സിനായി മീറ്റപ്പുകള്‍ ഒരുക്കിയും ജോഷ് കയ്യടി നേടുന്നു. ഓരോ കൂടിക്കാഴ്ചയില്‍ നിന്നും താരങ്ങള്‍ മടങ്ങുന്നത് നല്ല ഒരുപാട് ഓര്‍മ്മകളും പുതിയ പാഠങ്ങളും കൊണ്ടാണ്.

Josh

ജോഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്ന മറ്റൊരു ഘടകം രസകരമായ ചലഞ്ചുകളാണ്. വ്യത്യസ്തമാണ് ജോഷിന്റെ ചലഞ്ചുകളെല്ലാം തന്നെ. ഫില്‍റ്ററുകളുടേയും ഇഫ്ക്ടുകളുടേയും സോഷ്യല്‍ മീഡിയാ കാലത്ത് ജോഷ് എത്തുന്നത് വലിയൊരു ക്യാമ്പയനുമായിട്ടാണ്. കുറവുകള്‍ എങ്ങനെ ന്യൂ കൂള്‍ ആകാമെന്നാണ് ജോഷ് കാണിച്ചു തരുന്നത്.

#RealHai എന്ന ചലഞ്ചിലൂടെ കൃത്രിമത്വത്തിന് പകരം യഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും അതിനെ ആഘോഷിക്കാനുമാണ് ജോഷ് ശ്രമിക്കുന്നത്. സാധ്യതകളുടെ ലോകത്ത് ഇത് അവനവനായിരിക്കാനുള്ള സമയാണ്. ജോഷിന്റെ ഈ ചലഞ്ചിനെ കളര്‍ഫുള്ളാക്കാനായി ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഹന്‍സിക മോട്ട് വാനിയും ജോഷുമായി കൈകോര്‍ക്കുകയാണ്. സാജിദ്-വാജിദ് ജോഡിയിലെ സാജിദ് ഒരുക്കിയ പാട്ടിനൊപ്പം ചുവടുവച്ചുകൊണ്ടാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

josh

ഡാന്‍സ്, ഫാഷന്‍, ഫിറ്റ്‌നസ്, ഭക്ഷണം, കോമഡി, വിനോദം എന്നിങ്ങനെ വിവിധ ഴോണറുകളിലെ റിയല്‍ ടാലന്റുകളെയാണ് #RealHai ചലഞ്ചില്‍ ആഘോഷിക്കുന്നത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ചലഞ്ചിന് വന്‍ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചലഞ്ചില്‍ വിജയിക്കുന്നവരെ തേടിയെത്തുക വമ്പന്‍ സമ്മാനങ്ങളാണ്. തങ്ങളുടെ പ്രിയ താരങ്ങളെ അബുദാബിയില്‍ നടക്കുന്ന ഐഫാ 2022 ല്‍ വച്ച് കാണാനുള്ള അവസരമാണ് അവരെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാമാങ്കമാണ് ഐഫ.

josh

#aRealHai ചലഞ്ചില്‍ പങ്കെടുത്ത് പ്രിയതാരങ്ങള്‍ക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം നേടൂ. അതിനായി ചെയ്യേണ്ടത്, ജോഷ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് #RealHai ഹാഷ് ടാഗോടുകൂടി സാധ്യമാകുന്ന അത്ര വീഡിയോകള്‍ ചെയ്യുക എന്നത് മാത്രമാണ്.

josh

https://share.myjosh.in/video/124e8eb7-c983-4ac8-aa9d-8d0326fbeae2

https://share.myjosh.in/video/df356caa-3c93-48fc-99bf-06d419174be1?u=0x12ca91d8b5e71da9

https://share.myjosh.in/video/a3cf706d-0130-43dc-b0c7-e29f434aba0a?u=0x12ca91d8b5e71da9

https://share.myjosh.in/video/03dff2a0-0470-4c08-b2bd-1eea0cbe4f36?u=0x12ca91d8b5e71da9

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

സമ്മാനങ്ങള്‍ തീരുന്നില്ല. വിജയിയെ തേടിയെടുത്തുക 2022 ഐപിഎല്‍ ഫിനാലെയില്‍ സ്റ്റേഡിയത്തിലിരുന്ന് നേരിട്ട കാണാനുള്ള അവസരം കൂടിയാണ്. ഇനിയെന്തിന് കാത്തു നില്‍ക്കണം, വേഗമാകട്ടെ.

More from Filmibeat

Read more about: sidharth malhotra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X